ലൗ ജിഹാദിനും അപ്പുറം എന്തേ ഇങ്ങനെ മാറ്റം വരുന്നു.. പാലായിൽ സംഭവിച്ചത് നോക്കിയാൽ ഒരു മൊബൈൽ റിപ്പയർ ഷോപ്പിലെ മുഹമ്മദ് അജ്മൽ അൽ എന്ന് 21കാരനായ വയനാട്ടുകാരൻ മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ ചെന്ന 16 വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയുമായി അടുപ്പം ആവുകയും അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിൻറെ വീഡിയോ പകർത്തി അത് വെച്ച ആ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നു. അതിന് പിന്നീട് അവൻ അറസ്റ്റിലായി.
ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നടക്കുന്നു അതിൽ പ്രധാനപ്പെട്ടതാണ് പാലക്കാട് നിന്ന് രണ്ടു കാമുകൻ മരോടൊപ്പം ഒളിച്ചോടിപ്പോയ ഇരട്ട സഹോദരിമാർ.. അതും ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നവർ വെറും പതിനാലു വയസ്സ് മാത്രം പ്രായം.. അവരെ ഒന്നിച്ചു താമസിപ്പിക്കാൻ മാതാപിതാക്കൾ സമ്മതിക്കില്ല എന്ന കാരണം പറഞ്ഞു കൊണ്ട് വീട്ടിൽ കൈയിൽ കിട്ടിയതൊക്കെ എടുത്തു കൊണ്ട് ഒളിച്ചോടി.. അവർ ആദ്യം പൊള്ളാച്ചി വഴി ഊട്ടിയിൽ എത്തി ഊട്ടിയിൽ ഒരാഴ്ച ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു ജീവിതം ആസ്വദിച്ച ശേഷം കോയമ്പത്തൂർ വഴി ഗോവയിലേക്ക്
പോകാൻ ശ്രമിച്ചപ്പോൾ കോയമ്പത്തൂർ ഉണ്ടായിരുന്ന മലയാളി റെയിൽവേ പോലീസുകാരന് തോന്നിയ സംശയമാണ് അവരെ പിടികൂടാൻ കാരണമായത്.. പിടികൂടുന്ന ന സമയത്ത് പതിനായിരത്തിൽ താഴെ രൂപയും നാല്പതിനായിരം രൂപയുടെ ആഭരണവും അവരുടെ പക്കൽ ഉണ്ടായിരുന്നു.. അവരെ തിരികെ നാട്ടിൽ എത്തിച്ചു..
പിന്നെ പത്തനംതിട്ടയിലും അടൂരിലും സംഭവിച്ചത് ഇതിനോട് ചേർന്ന സംഭവങ്ങൾ തന്നെ.. പത്തനംതിട്ടയിൽ 17 വയസ്സുള്ള കാമുകൻ 16 വയസ്സുള്ള കാമുകിയുടെ വീടിൻറെ രണ്ടാം നിലയിലേക്ക് ഏണി വച്ച് കയറുകയും വാതിൽ തുറന്നുകൊടുത്ത കാമുകിയുടെ മുറിക്കുള്ളിൽ ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അതിൻ്റെ ക്ഷീണത്താൽ ഉറങ്ങിപ്പോവുകയും ചെയ്യുന്നു.. നേരം വെളുത്തു പിതാവ് നോക്കുമ്പോൾ മകളുടെ മുറിയിലേക്ക് ഒരു ഏണി.. അങ്ങനെയാണ് പോലീസ് പിടിയിൽ ആകുന്നതും പോലീസ് പോക്സോ കേസ് ചുമത്തി 17കാരൻ പ്രതിയായി ജയിലിലാണ്..
എന്നാൽ അടൂരിൽ സംഭവിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു പക്ഷേ സമാന സ്വഭാവം തന്നെ ഉണ്ടായിരുന്നു.. ഇവിടെ കാമുകനും കാമുകിയും അതേ പ്രായം തന്നെ.. പക്ഷേ അവർ സംഗമിച്ചത് വീട്ടിൽ അല്ല വീട്ടിൽ പുറത്തുണ്ടായിരുന്ന കുളിമുറിയിൽ വച്ചായിരുന്നു.. സംശയം തോന്നിയ വീട്ടുകാർ കുളിമുറി പുറത്തുനിന്ന് കുറ്റി വിടുകയും നാട്ടുകാരെ വിളിച്ചു കൂട്ടി പോലീസ് അറിയിക്കുകയും ചെയ്തു..
ഇതിനേക്കാളേറെ ഞെട്ടിക്കുന്നത് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ നടന്നതാണ്.. 17 വയസ്സുള്ള പെൺകുട്ടിക്ക് ഒരു കാമുകൻ ഉണ്ടാവുന്നു.. ആ പ്രണയ ബന്ധത്തിനിടയിൽ കാമുകൻറെ മുൻകാമുകി ഈ പെൺകുട്ടിയെ വിളിച്ചു പറയുന്നു അവനെ സൂക്ഷിക്കണമെന്ന്..
കാമുകി കാമുകനുമായി തർക്കത്തിൽ ആകുന്നു.. താൻ നിരപരാധിയാണ് എന്ന് തെളിയിക്കുന്നതിന് വേണ്ടി കാമുകൻ കൂട്ടുകാരെ കൂട്ടി മുൻകാമുകിയുടെ വീട്ടിൽ ചെല്ലുകയും യും അവിടെ അക്രമം അഴിച്ചുവിടുകയും മുൻ കാമുകിയെയും വീട്ടുകാരെയും തൊട്ട് ആയൽവാസികളെയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നു..
ഇനി പറയൂ നമ്മൾ നമ്മുടെ കുട്ടികളെ ഓർത്തു ആശങ്കപ്പെടേണ്ട..
ഇതൊന്നും നമ്മുടെ വീട്ടിൽ അല്ല അതുകൊണ്ട് ഇപ്പോൾ കുഴപ്പമൊന്നുമില്ല.. പക്ഷേ ഓർക്കേണ്ട ഒന്നുണ്ട് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്ന കാലം വിദൂരമല്ല..
ഇതിന് ഏകമാർഗം മാതാപിതാക്കൾ അവരുടെ തിരക്കുകൾക്കിടയിലും മൊബൈൽ ഫോണും ഫേസ്ബുക്കും ഉപയോഗിച് സമയം കളയാതെ മക്കൾക്ക് വേണ്ടി സമയം കണ്ടെത്തുക.. അവരെ പരിഗണിക്കുക.. അവരുമായി സൗഹൃദം ഉണ്ടാക്കുക.. അങ്ങനെ അവർക്ക് എന്തും തുറന്നു പറയാനുള്ള വേദി ആവുക..
Eppozhathe penkuttykal Ellam engane Anu pathamclass avumbol randu linum. +2 padikkumbol sexum. Ellavarudeyum kayyil mobile phonum internetum estham pole pinne enthu venam
ReplyDeleteSex cheyyuka mathramalla athu record chethu internetilum whatsappilum share cheyyum entho credit kittum pole
DeleteNot all girls are same. Don't judge everyone in the same category. Some are Good and some are bad that's all.
Delete