Friday, 6 November 2026

അൻറാർട്ടിക്കയുടെ രഹസ്യങ്ങളിലേക്ക്..

1587-ലെ മോണ്ടെ ഉർബാനോ ഭൂപടം.

 അന്റാർട്ടിക്ക കണ്ടെത്തുന്നതിന് മുന്നൂറ് വർഷം മുമ്പ് തന്നെ ഈ ഭൂപടത്തിൽ അത് അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല, ഒരു കാലത്ത് നമ്മോടൊപ്പം ഈ ഭൂമിയിൽ ജീവിച്ചിരുന്ന പല നിവാസികളെക്കുറിച്ചും ഇതിൽ കാണാം. 

ഇതിലെ ഒരു പ്രത്യേക ഭാഗം ഭീമന്മാർ വസിച്ചിരുന്ന പ്രദേശത്തെയാണ് എടുത്തു കാണിക്കുന്നത്.