Featured post

മ്യൂസിക് ലവർ..

ടാരി മലയാളി അഭിമാനപുരസരം തങ്ങളുടെ ഓൺലൈൻ എഫ് എം റേഡിയോ അവതരിപ്പിച്ചിരിക്കുന്നു..   തെരഞ്ഞെടുത്ത ക്രിസ്തീയ ഭക്തിഗാനങ്ങൾ ആസ്വദിക്കുവാൻ ഇപ്പോൾ ത...

Saturday, 15 February 2025

മ്യൂസിക് ലവർ..

ടാരി മലയാളി അഭിമാനപുരസരം തങ്ങളുടെ ഓൺലൈൻ എഫ് എം റേഡിയോ അവതരിപ്പിച്ചിരിക്കുന്നു.. 

 തെരഞ്ഞെടുത്ത ക്രിസ്തീയ ഭക്തിഗാനങ്ങൾ ആസ്വദിക്കുവാൻ ഇപ്പോൾ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. നിലവിൽ മൊബൈൽ ആപ്പുകൾ നിർമ്മിച്ചിട്ടില്ല ആയതിനാൽ വെബ്ബ് ലിങ്കിലൂടെ മാത്രമേ പാട്ടുകൾ ആസ്വദിക്കാൻ കഴിയൂ..

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഓൺലൈനായി ഗാനങ്ങൾ ആസ്വദിക്കാവുന്നതാണ്..

2 comments:

  1. എഫ് എം റേഡിയോ കൊള്ളാം സൂപ്പർ ആയിട്ടുണ്ട്👍

    ReplyDelete
  2. സംപ്രേക്ഷണം ലഭിക്കുന്നില്ല😭😭 എല്ലാം ശരിയാക്ക്😁

    ReplyDelete