സിംഗപ്പൂർ എയർലൈൻസ് വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിച്ചു നിങ്ങളുടെ ഡിവൈസുകൾ ചാർജ് ചെയ്യുവാനോ സീറ്റിന് സമീപത്തുള്ള പ്ലഗിൽ കുത്തിപവർ ബാങ്ക് ചാർജ് ചെയ്യുവാനോ പാടുള്ളതല്ല.
100 വാട്ട് അല്ലെങ്കിൽ അതിൽ താഴെയുള്ള പവർ ബാങ്കുകൾ മാത്രമേ നിയമപരമായി വിമാനങ്ങളിൽ ഹാൻഡ് കാരിയിൽ കൊണ്ടുപോകാൻ സാധിക്കു. നൂറു വാട്ടിലും 160 വാട്ട് ഇടയിലുള്ള പവർ ബാങ്ക് വിമാന കമ്പനിയുടെ പ്രത്യേക അനുമതിയോടുകൂടി മാത്രമേ കൊണ്ടുപോകാൻ സാധിക്കും. ഇതിൽ മാറ്റം വരുത്തുന്ന ആളുകൾക്ക് ഏപ്രിൽ ഒന്ന് 2025 മുതൽ ഫൈൻ ഉണ്ടാക്കുന്നതാണ്..
ക്വാൻ്റ്റസ് വിമാനങ്ങളിൽ പവർ ബാങ്കുകൾ ഇൻബിൽഡ് ആയി വരുന്ന പെട്ടികൾ ഉപയോഗിക്കാൻ പാടുള്ളതല്ല പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.
ഇനിമുതൽ പവർ ബാങ്കിൻറെ വാങ്ങിച്ചപ്പോൾ ലഭിച്ച കവറും കൈവശം വയ്ക്കേണ്ടതാണ്. ഷോട്ട് സർക്യൂട്ട് ഒഴിവാക്കാൻ സാധിക്കുന്ന തരം പവർ ബാങ്കുകൾ മാത്രമേ വിമാനത്തിൽ അനുവദിക്കുക ഉള്ളൂ..
ഓസ്ട്രേലിയയിൽ പവർ ബാങ്കുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൂം ഗുണമേന്മ പരിശോധിക്കുന്നതിനും ശക്തമായ നിയമങ്ങൾ ഇല്ലാത്തത് കാരണം ഭാവിയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.
താഴെപ്പറയുന്ന കമ്പനികളുടെ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ ഉപയോഗിക്കുവാൻ പാടില്ല..
Anker
Baseus
SnapWireless power banks
വിമാനങ്ങളിൽ ഉപയോഗിക്കുന്ന പവർ ബാങ്കുകൾ ഇനിമുതൽ അംഗീകൃത കടകളിൽ നിന്നും വാങ്ങിക്കുന്ന ആവണമെന്നും അതിൻറെ ബില്ലുകൾ കൂടാതെ കവ്റുകൾ കയ്യിൽ കരുതേണ്ടതും ആണ്. ഓൺലൈനായി വാങ്ങിക്കുന്ന ചൈനീസ് പവർ ബാങ്കുകൾ വിമാനത്തിൽ കയറ്റുവാൻ സാധിക്കുന്നതല്ല..
പവർ ബാങ്കുകൾ പൂർണമായി നിരോധിക്കണം
ReplyDeleteഇന്ത്യയിൽ നിന്നുള്ളവർ പവർബാങ്കുകൾ വാങ്ങിക്കുമ്പോൾ എയർപോർട്ടിന് അകത്തുനിന്ന് പവർ ബാങ്ക് വാങ്ങിക്കുകയാണെങ്കിൽ കൂടുതൽ സുരക്ഷ ഉണ്ടാവും
ReplyDeleteഅംഗീകൃത ഷോപ്പുകളിലും ഉണ്ട് അവരുടെതായ ചാത്തൻ ബ്രാൻഡുകൾ വിലക്കുറവ് കാണുമ്പോൾ ആളുകൾ വാങ്ങിക്കും😁😁
ReplyDeleteThe Virgin flight VA1528 was making its descent into Hobart from Sydney on Monday 21st July due to the fire started in an overhead locker caused by a Power Bank
ReplyDeleteഎൽഡിഎഫ് വരും എല്ലാം ശരിയാകും 😁😁😁
ReplyDelete