Thursday, 28 August 2025

ആനകൾ ഭൂമിയിൽ എങ്ങനെയുണ്ടായി.?

ജലത്തിൽ നിന്നുമാണ് ജീവൻ ആദ്യമായി
ഉണ്ടായെന്നു നമ്മൾക്ക് അറിയാം 
കടലിലെ ഏറ്റവും വലിയ ജീവിയായ നിലത്തിമിംഗലവും ആനയുമായി ഒരു ചെറിയ ബന്ധമുണ്ട് ഇവരുടെ 2പേരുടെയും ആദ്യ പൂർവ്വികർ ഒന്നായിരുന്നു എന്നാണ് ശാസ്ത്രലോകം പറയുന്നത്.

 കുറച്ചു വലിയ മൽസ്യം പോലുള്ള ജീവികൾ കടലിൽ എല്ലാ സമയവും ചിലവിട്ടപ്പോൾ കുറച്ചു ജീവികൾ കരിയിലും കടലുമായി ജീവിതം ചിലവിട്ടു അത് ചിലതു ക്രമേണ കരയിൽ മാത്രവും ചിലതു കടലിൽ മാത്രവും സ്ഥിരമാക്കി...
കരയിൽ എത്തിപ്പെട്ട ജീവികൾ കടലുമായി ബന്ധമില്ലാതെ പിന്നീട് ജവികാൻ തുടങ്ങി അവ കരയിലെ. പുല്ലുകളും,പച്ചിലകളും, പായലുകളും, മരത്തൊലിയും തുടങ്ങിവയ മാത്രം ആഹാരം ആക്കുവാൻ തുടങ്ങി വലിയ മരങ്ങളും, ഇലകളും ആഹാരമാക്കാൻ അവക്ക് മേൽ ചുണ്ടാണ് ഉപയോഗിച്ചിരുന്നത് ഭീമാകാരമായ മേൽചുണ്ടുകൾ നൂറ്റാണ്ടുകൾ കൊണ്ട്‌ താഴേക്കു, മുന്നിലെ രണ്ട് പല്ലുകൾ കൂടുതൽ ഇരതേടാനായി ഉപയോഗിച്ച് പുറത്തേക്കും പരിണമിച്ചു വന്നു..

 75 ദശലക്ഷ കണക്കിന് വർഷങ്ങൾക്കുമുൻപ് ആദ്യ ആനയുടെ രുപം പൂർണ്ണമായുള്ള ജീവി ഉണ്ടായി ഇതിനെ മാംമത് എന്ന് അറിയപ്പെടുന്നു 
ന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ (Pachydermata) എന്ന വർഗ്ഗത്തിൽ പെടുത്തിയായിരുന്നു ആനയെ നേരത്തേ വർഗ്ഗീകരിച്ചിരുന്നത്. 

ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ ഇന്ന് നിലവിലുണ്ട്:

 ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന (ഈയടുത്ത കാലം വരെ ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും ആ‍ഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ആന ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്). മറ്റു ആനവംശങ്ങൾ കഴിഞ്ഞ ഹിമയുഗത്തിനു ശേഷം,എകദേശം പതിനായിരം വർഷം മുൻപ് നാമാവശേഷമായിപ്പോയി.ഒരുപാട് കാലം ഭൂമിയിൽ പ്രതികൂല സാഹചര്യങ്ങങ്ങളെ നേരിട്ട് പൊരുതി ജീവിത വിജയം നേടിയാണ് ഇന്ന് നമ്മൾ കാണുന്ന ഗജവീരൻ മാർ ഭൂമിയിൽ നിലനിൽക്കുന്നത് അവക്ക് നമ്മൾ മനുഷ്യർ സംരക്ഷണം നൽകണം...

3 comments:

  1. നാട്ടിലേ വേടൻ കാട്ടിൽ പോയി പാട്ട് പാടി പിടിച്ചു കൊണ്ടു വന്നു😁😁😜

    ReplyDelete
    Replies
    1. വേടൻ കറുത്തതായതുകൊണ്ട് ആനയും കറുത്തുപോയി എന്നു പറയുമോ😁😁😁😁😁

      Delete
    2. വേടൻ പല പെണ്ണുങ്ങളിൽ സുഖിച്ചു അർമാദിക്കുന്നു.😁😁 ഓസ്ട്രേലിയയിൽ താമസിക്കുന്ന നിനക്കൊക്കെ എന്തെങ്കിലും സാധിക്കുമോ.😁😁 കഴുത കരഞ്ഞ് കാമം തീർക്കുന്നു😜😁😁

      Delete