തീവ്രവാദി ആക്രമണം നടന്ന പെഹൽഗാം ആനന്ദനാഗ ജില്ലയിലെ ബൈസരൻ വാലിയിലാണ്. അവർ ആക്രമണത്തിനായി എ കെ ഫോർട്ടി സെവൻ തോക്കും എം ഫോർ കാർബൈയിനും ഉപയോഗിച്ചിട്ടുണ്ട്. 20 പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ആദ്യം ഉത്തരവാദിത്വം ലക്ഷ്ക്ർ ഈ തോയ്ബയുടെ പോഷക സംഘടനയായ റെസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തുവെങ്കിലും യുദ്ധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതിൽ നിന്നും പിന്മാറി.
തീവ്രവാദികളുടെ ആക്രമണ ഉദ്ദേശം ഇന്ത്യയുടെ അധികാരങ്ങൾ കാശ്മീരിൽ കുറയ്ക്കുക കൂടാതെ കാശ്മീരിൽ ഇന്ത്യൻ ഗവൺമെൻറ് തുടങ്ങിവച്ചിരിക്കുന്ന മാറ്റങ്ങൾക്ക് തടയിടുക എന്നതായിരുന്നു.
പൈൻകാടുകൾ തിങ്ങി നിറഞ്ഞ പ്രദേശമാണ് പെഹൽഗാം . ആക്രമണം നടത്തിയ തീവ്രവാദികൾ ആളുകളെ ഓരോരുത്തരായി തിരഞ്ഞുപിടിച്ച് അവരോട് സ്വന്തം മതം ചോദിച്ചറിഞ്ഞ ശേഷമാണ് വെടിവെച്ചത്. അവർക്ക് സംശയം തോന്നിയ ചില ടൂറിസ്റ്റുകളോട് ഇസ്ലാമിക പ്രാർത്ഥനയായ കാലിമ ചൊല്ലുവാൻ ആവശ്യപ്പെട്ടു. 26 പേർ ത്ൽഷണം മരിച്ചു 25 പേർക്ക് പരിക്കുപറ്റി മരിച്ചവരിൽ അവിടെത്തന്നെ കുതിരകളെ സവാരിക്കായി വാടകയ്ക്ക് നൽകിയിരുന്ന മുസ്ലിം യുവാവ് ഉൾപ്പെടുന്നു.
" നിങ്ങൾ ഖുർആനിലെ
"സൂറ 5ലേ " വചനങ്ങൾ വളച്ചൊടിച്ചാണ് തീവ്രവാദത്തിന് ഉപയോഗിക്കുന്നതെന്ന് പറയുകയും, ഈ പാവങ്ങളെ വെടിവെച്ചു കൊല്ലുന്നത് മൂലം നിങ്ങൾ എന്ത് നന്മയാണ് കാശ്മീരിൽ ഉണ്ടാക്കുന്നത് എന്ന് ചോദിക്കുകയും തീവ്രവാദികളുടെ കൈയിൽ നിന്നും തോക്ക് തട്ടിയെടുക്കുവാൻ ശ്രമിച്ചതിനും ആണ് മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയത്. "
തീവ്രവാദികൾ കൊലപ്പെടുത്തിയവരിൽ മുസ്ലിം യുവാവും വിനോദസഞ്ചാരിയായ ക്രിസ്ത്യാനിയും ഒഴികെ ബാക്കിയെല്ലാവരും ഹിന്ദുമത വിശ്വാസത്തിൽ പെട്ടവരാണ്. അതുതന്നെ മതത്തിൻറെ പേരിൽ ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ഗൂഢ ശ്രമം ആണോ.?
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധസമാനമായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. പാക്കിസ്ഥാൻ ആദ്യം ഈ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം സമ്മതിച്ചുവെങ്കിലും പിന്നീട് തള്ളിക്കളഞ്ഞു. ആദ്യം സമ്മതിച്ചത് മറച്ചു പിടിക്കാൻ തങ്ങളുടെ വ്യോമ മേഖലയിലൂടെ ഇന്ത്യൻ യാത്ര വിമാനങ്ങൾക്ക് കടന്നു പോകുന്നത് വിലക്കുകയും ചെയ്തു. പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഏപ്രിൽ മുപ്പതാം തീയതി മുതൽ ഇന്ത്യയും വിലക്കേർപ്പെടുത്തി.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ് പാകിസ്ഥാൻ. ഇപ്പോൾ പാക്കിസ്ഥാൻ ഇന്ത്യയുടെ സൈനിക പോസ്റ്റുകൾ ആക്രമിച്ചു കൊണ്ട് ഇന്ത്യയുടെ ക്ഷമയെ പരീക്ഷിക്കുകയാണ്.
മറ്റൊരു വസ്തുത എന്തെന്നാൽ കേരളത്തിലുള്ള നമ്മുടെ മുസ്ലിം സഹോദരങ്ങൾ ഈ ആക്രമണത്തെക്കുറിച്ച് അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. അവർ ഇതിനെ അനുകൂലിക്കുന്നതിൻ്റെ സൂചനയാണോ.? തീവ്രവാദി സംഘമായ ഹമാസ് നേതാക്കളുടെ ഫോട്ടോ എടുത്തു പിടിച്ചു ഡാൻസ് കളിച്ചിരുന്ന ആ വിഭാഗം എന്തുകൊണ്ട് ഇ തീവ്രവാദികളുടെ ഫോട്ടോ വെച്ച് ഡാൻസ് കളിക്കുന്നില്ല.? ഭരിക്കുന്ന മന്ത്രിസഭയുടെയും പ്രതിപക്ഷത്തിന്റെയും ഒത്താശയോടുകൂടി കേരളം ഒരു മിനി പോർക്കിസ്ഥാൻ ആയി എന്നതിൻ്റെ തെളിവാണോ ഇതെല്ലാം.?
പാക്കിസ്ഥാന് ഇതുവരെ തുർക്കിയും ചൈനയും ആയുധങ്ങൾ എത്തിച്ചു നൽകിയിട്ടുണ്ട് , അതിൽ പാക്കിസ്ഥാന് തുർക്കി നൽകിയത് ആണവായുധം ആണോ.? മെയ് ഒന്നാം തീയതി 4.5 വരുന്ന ഭൂമി കുലുക്കത്തിന് കാരണമായത് അതാണോ എന്നൊരു സംശയം ഉണ്ട്. കാരണം പണ്ട് തുർക്കിയും ഇസ്രായേലും തമ്മിൽ ഒരു യുദ്ധം ഉണ്ടാകാനുള്ള ചാൻസ് വന്നപ്പോൾ ഇത് പോലെയുള്ള ഒരു ഭൂമികുലുക്കം 4.5 ൽ അന്നു തുർക്കിയിലും രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയോട് ഏറ്റുമുട്ടാൻ തുർക്കി ആയുധം നൽകിയോ.?
എല്ലാം സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യക്കാരും പാക്കിസ്ഥാനികളും തമ്മിൽ പല രാജ്യത്തും ഏറ്റുമുട്ടൽ നടക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും എത്രയും പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തീർത്തു പരിഹാരം കാണണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. വേൾഡ് ട്രേഡ് സെൻറർ ആക്രമിച്ചപ്പോൾ വർഷങ്ങളോളം യുദ്ധം ചെയ്ത ആളുകളാണ് ഈ പറയുന്നത് എന്ന് ചിന്തിക്കണം. അവർക്കൊരു നിയമം മറ്റുള്ളവർക്ക് വേറെ ഒന്നും.
പോർക്കിസ്ഥാൻ മറുപടി അർഹിക്കുന്നു . ഇങ്ങോട്ട് കിട്ടിയത് പലിശയും ചേർത്ത് തിരിച്ച് അങ്ങോട്ട് കൊടുക്കണം . പക്ഷേ അത് അവർ ചെയ്തത് പൊലെ സാധാരണ ജനത്തിനിട്ടല്ല , പോർക്കിസ്ഥാൻ സൈന്യത്തിനും അവർ സപ്പോർട്ട് ചെയ്യുന്ന തീവ്രവാദികൾക്ക് എതിരെ എങ്കിൽ മാത്രമേ ഇതുപോലുള്ള ക്രൂരത ചെയ്യുന്നതിന് മുമ്പ് ഒന്നുകൂടി ചിന്തിക്കുകയുള്ളൂ. ഇന്ത്യയെ നേരിടാക്രമിച്ചാൽ വിജയിക്കില്ലെന്ന് തോന്നലിൽ പാക്കിസ്ഥാൻ മതത്തിൻറെ പേരിൽ ഇന്ത്യയെ ഭിന്നിപ്പിച്ച് തകർക്കുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കിയ പദ്ധതി യാണിത്.
നിരപരാധികളുടെ ചോര പെഹൽഗാമിന് തീരാകളങ്കമാണ്., ആ ശാപത്തിൽ നിന്നും പെഹൽഗാമും ഈ ആക്രമണത്തിൽ ഒത്താശ ചെയ്തവരും എന്നെങ്കിലും മോചനം നേടുമോ. കാലം തെളിയിക്കട്ടെ.
ഇത് ഈ രീതിയിൽ എഴുതാൻ ധൈര്യം കാണിച്ചല്ലോ അഭിനന്ദനങ്ങൾ 👍
ReplyDeleteകേരളത്തിലെ മുഖ്യമന്ത്രിയെ മുക്കാലികളാണ് ഭരിക്കുന്നത് അപ്പോൾ ഹമാസിനെ കൊടിപിടിക്കും കേന്ദ്ര ഗവൺമെൻറ് കേരളത്തിലുള്ള പാക്പൗരന്മാരോട് പോകാൻ പറയുമ്പോൾ അത് നടത്താൻ ഇല്ല എന്ന് പറയുന്ന ഗവൺമെൻറ്😁😁
ReplyDeleteഅനോണിമസായി ഇത്രയെങ്കിലും എഴുതിയ വ്യക്തി ആരാണോ. എഴുതാൻ ഉള്ളത് സ്വന്തം പേര് വെച്ച് എഴുതണം ഈ ടാരി മലയാളിയെ പോലെ 💕
DeleteIndia must fight. The feeling that India is all that it can do, no matter what it shows, is what is driving Pakistan to attack again.
ReplyDelete