നിങ്ങൾ ഫേസ്ബുക്ക് ഉപയോഗിക്കാത്തപ്പോൾ പോലും ഫേസ്ബുക്ക് നിങ്ങളുടെ വിവരങ്ങൾ Off facebook activity വഴി ശേഖരിക്കുന്നു!
പണത്തിന് പകരം നമ്മുടെ data ഉപയോഗിച്ചാണ് ഫേസ്ബുക്ക് ഇതൊക്കെ free ആയി തരുന്നത് എന്ന് എല്ലാർക്കും അറിയാവുന്ന ഒന്നാണ്..
( അത്കൊണ്ട് തന്നെ Facebook free ആണെന്ന് പറയാനും ആവില്ല )
ആളുകളുടെ ഉപയോഗരീതി പിന്തുടര്‍ന്നാണ് അവരിലേക്ക് വിവിധ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും പരസ്യങ്ങളും ഫെയ്‌സ്ബുക്ക് എത്തിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റ് ആപ്പുകളുമായും വെബ്‌സൈറ്റുകളുമായും ഫെയ്‌സ്ബുക്ക് പങ്കുവെക്കുന്നുമുണ്ട്.
എന്തായാലും അത് Turn off ചെയ്യാനും Clear ചെയ്യാനുമൊക്കെയുള്ള option ഉണ്ട്. അത് എങ്ങനെയെന്ന് ഈ ലേഖനത്തിൻ്റെ അവസാനം പറയാം. അതിനുമുൻപ് എപ്പഴും എല്ലാരും പറയുന്ന കാര്യാണ് ‘ഏതേലും സൈറ്റില്‍ കേറി എന്തേലും നോക്കിയാല്‍ അതിന്റെ പരസ്യം അപ്പൊ Fbല്‍ വരും എന്ന്.. നിങ്ങൾക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാവും…
സ്വാഭാവികമായും ഉണ്ടാകുന്ന ഒരു സംശയമാണ് എങ്ങനെ ആണ് ഫേസ്ബുക്ക് ഇതു ചെയ്യുന്നത് എന്ന്
ഫേസ്ബുക്ക് വിവരങ്ങൾ ശേഖരിക്കുന്നത് എങ്ങനെ ?
നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റിയിൽ ഉള്ള ‘ലൈക്ക്’ ബട്ടൺ,
ഫേസ്ബുക്ക് പിക്സലുകൾ, ഫേസ്ബുക്ക് SDK മുതലായവയുടെ സഹായത്തോടെ ഉപയോക്താവിൻറെ ഓഫ്‌ലൈൻ പ്രവർത്തനങ്ങൾ ട്രാക്കുചെയ്യാനും ഫേസ്ബുക്ക്നു കഴിയും.
ഓൺലൈനിൽ ഷോപ്പിംഗ്, ഓൺലൈനിൽ ഒരു ഇനം തിരയുക, സംഭാവന നൽകുക, അല്ലെങ്കിൽ നിങ്ങളുടെ കാർട്ടിൽ ഇനങ്ങൾ ചേർക്കൽ എന്നിവ പോലുള്ള നിങ്ങളുടെ ഇന്റർനെറ്റ് പ്രവർത്തനങ്ങൾ ട്രാക്കുചെയ്യാൻ ഫേസ്ബുക്ക്ന് കഴിയും.
ഈ വിവരങ്ങൾ ഫേസ്ബുക്ക് എന്ത് ചെയ്യുന്നു ?
പ്രധാനമായും ഓരോ വ്യക്തികളും ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്ന വിവരങ്ങളാണ് ഇത്തരത്തില്‍ ഫേസ്ബുക്ക് നിരീക്ഷിക്കുന്നത്. നിങ്ങള്‍ ഉപയോഗിച്ച ആപ്പുകളും അതില്‍ നടത്തിയ പ്രവൃത്തികളും ഫേസ്ബുക്ക് സൂക്ഷിച്ചുവെക്കുന്നുണ്ട്.
പിന്നീട് മികച്ച മാർക്കറ്റിംഗ്, ബ്രാൻഡിംഗ് അനുഭവങ്ങൾ ഉപഭോക്താവിന് നൽകാനായി ഈ വിവരങ്ങൾ ഉപയോഗിക്കുന്നു എന്ന് ആണ് ഫേസ്ബുക്ക് പറയുന്നത്.
ഉപയോക്താക്കളുടെ സ്വകാര്യത
ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഫെയ്‌സ്ബുക്കിനെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വ്യക്തിവിവരങ്ങള്‍ക്കുമേല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഫീച്ചറുകള്‍ കമ്പനി അവതരിപ്പിച്ചത്.
സ്വകാര്യതാ പരിശോധന ഉറപ്പാക്കുന്നുവെന്നും ഏതെങ്കിലും തരത്തിൽ ഡാറ്റ ദുരുപയോഗം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫേസ്ബുക്ക് കർശനമായി പറയുന്നു. കൂടുതൽ വിവരങ്ങൾ ഫേസ്ബുക്കിന്റെ Help Center ൽ വായിക്കാം
നിങ്ങളുടെ settingsല്‍ Off Facebook activity എന്ന Optionല്‍ Click ചെയ്താല്‍ Facebookന് പുറത്ത് നമ്മള്‍ ചെയ്ത എന്തൊക്കെ കാര്യങ്ങള്‍ Facebookന്റെ പക്കലുണ്ടെന്ന് കാണാനാവും …
നിങ്ങൾ ഫേസ്ബുക്ക് ഉപയോഗിക്കാത്തപ്പോൾ പോലും ഫേസ്ബുക്ക് ട്രാക്കുചെയ്യുന്ന എല്ലാ വെബ്‌സൈറ്റിന്റെയും അപ്ലിക്കേഷന്റെയും ഒരു ലിസ്റ്റ് ഇവിടെ ഉപയോക്താക്കൾക്ക് ഇതിലൂടെ ലഭിക്കും. ഫേസ്ബുക്ക് ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റുകളുടെയും ആപ്പുകളുടെയും ലിസ്റ്റ് കാണിച്ച് തരുന്നതിലൂടെ ഉപയോക്താക്കൾക്ക് അനാവശ്യമെന്ന് തോന്നുന്നത് എടുത്ത് മാറ്റാൻ സാധിക്കും. അത് കൂടാതെ ഇത്തരം ആപ്പുകളുൽ നിന്ന് എങ്ങനെ എത്രതവണ ഡാറ്റ ശേഖരിച്ചു എന്ന വിവരങ്ങളും ലഭ്യമാണ്.
എന്തായാലും അത് Turn off ചെയ്യാനും Clear ചെയ്യാനുമൊക്കെയുള്ള option ഉണ്ട് ….
എങ്ങനെയാണെന്ന് നോക്കാം
Off facebook activity ഓഫ് ചെയ്യുന്നത് എങ്ങനെ ?
ഇത് നിർത്താൻ, മെനുവിൽ “മാനേജ് ഫ്യൂച്ചർ ആക്ടിവിറ്റി” എന്ന ഭാഗത്തെ സെറ്റിങ്സിൽ മാറ്റം വരുത്തണം.
ഫേസ്ബുക്ക് മൊബൈൽ ആപ്പിലും ഇത് സാധ്യമാണ്.
ഫെയ്‌സ്ബുക്കിന്റെ ആക്റ്റിവിറ്റി ഷെയറിങ് എങ്ങനെ ഓഫ് ചെയ്യാം?
ഇതിനായി നിങ്ങള്‍ Facebook Settings ഓപ്പൺ ചെയ്യുക
> Your Facebook Information > Off-Facebook Activity എന്ന വഴിയെ പോയാല്‍ മതി.
ഇതില്‍ ടേണ്‍ ഓഫ് ഫ്യൂച്ചര്‍ ആക്റ്റിവിറ്റി എന്ന ടോഗിള്‍ ബട്ടന്‍ ഓഫ് ചെയ്യുക.
ഇത് ഓഫ് ചെയ്തില്ലെങ്കിൽ എന്തെകിലും അപകടം ഉണ്ടോ ?
ഈ സംവിധാനവുമായി ബന്ധപ്പെട്ട രസകരമായ കാര്യം ക്ലിയർ ബ്രൌസ് ഹിസ്റ്ററി സംവിധാനത്തിലൂടെ ഉപയോക്താവ് സത്യത്തിൽ ഒരു ഡാറ്റയും ഇല്ലാതാക്കുന്നില്ല എന്നതാണ്.
ഡാറ്റ കളക്ഷൻ ഓഫുചെയ്‌തുകഴിഞ്ഞാലും നിങ്ങൾ ഇപ്പോൾ കാണുന്ന അതേ എണ്ണം പരസ്യങ്ങൾ നിങ്ങൾക്ക് കാണും. എണ്ണത്തിൽ മാറ്റമുണ്ടാവില്ല. പക്ഷേ നിങ്ങളുടെ ബ്രൌസിങ് ഹിസ്റ്ററിക്കനുസരിച്ച് വ്യക്തിഗതമായി നൽകുന്ന പരസ്യങ്ങൾ നിങ്ങൾക്ക് കാണേണ്ടി വരില്ല.
ഇതൊക്കെ ചെയ്താല്‍ Data മോഷണം നിൽക്കുമൊന്ന് ചോദിച്ചാല്‍ ഒരിക്കലും ഇല്ല.. പിന്നെ നമുക്കൊരു സമാധാനത്തിന് ചെയ്യാം എന്നു മാത്രം..
ഒരാളെ കുറിച്ച് ഫെയ്‌സ്ബുക്ക് ശേഖരിക്കുന്ന വിവരങ്ങൾ ഒട്ടും കുറവല്ല..
വാഷിങ്ടണ്‍ പോസ്റ്റ് കണ്ടെത്തിയ പോയിന്റുകള്‍ ഇതാ:
Facebook is collecting all these informations from an individual while using Facebook..
( Source : Washington post )
Location
Age
Generation
Gender
Language
Education level
Field of study
School
Ethnic affinity
Income and net worth
Home ownership and type
Home value
Property size
Square footage of home
Year home was built
Household composition
Users who have an anniversary within 30 days
Users who are away from family or hometown
Users who are friends with someone who has an anniversary, is newly married or engaged, recently moved, or has an upcoming birthday
Users in long-distance relationships
Users in new relationships
Users who have new jobs
Users who are newly engaged
Users who are newly married
Users who have recently moved
Users who have birthdays soon
Parents
Expectant parents
Mothers, divided by ‘type’ (soccer, trendy, etc.)
Users who are likely to engage in politics
Conservatives and liberals
Relationship status
Employer
Industry
Job title
Office type
Interests
Users who own motorcycles
Users who plan to buy a car (and what kind/brand of car, and how soon)
Users who bought auto parts or accessories recently
Users who are likely to need auto parts or services
Style and brand of car you drive
Year car was bought
Age of car
How much money user is likely to spend on next car
Where user is likely to buy next car
How many employees your company has
Users who own small businesses
Users who work in management or are executives
Users who have donated to charity (divided by type)
Operating system
Users who play canvas games
Users who own a gaming console
Users who have created a Facebook event
Users who have used Facebook Payments
Users who have spent more than average on Facebook Payments
Users who administer a Facebook page
Users who have recently uploaded photos to Facebook
Internet browser
Email service
Early/late adopters of technology
Expats (divided by what country they are from originally)
Users who belong to a credit union,
national bank or regional bank
Users who investor (divided by investment type)
Number of credit lines
Users who are active credit card users
Credit card type
Users who have a debit card
Users who carry a balance on their credit card
Users who listen to the radio
Preference in TV shows
Users who use a mobile device (divided by what brand they use)
Internet connection type
Users who recently acquired a smartphone or tablet
Users who access the Internet through a smartphone or tablet
Users who use coupons
Types of clothing user’s household buys
Time of year user’s household shops most
Users who are ‘heavy’ buyers of beer, wine or spirits
Users who buy groceries (and what kinds)
Users who buy beauty products
Users who buy allergy medications, cough/cold medications, pain relief products, and over-the-counter meds
Users who spend money on household products
Users who spend money on products for kids or pets, and what kinds of pets.
Users whose household makes more purchases than is average.
Users who tend to shop online (or off)
Types of restaurants user eats at
Kinds of stores user shops at
Users who are ‘receptive’ to offers from companies offering online auto insurance, higher education or mortgages, and prepaid debit cards/satellite TV
Length of time user has lived in house
Users who are likely to move soon
Users who are interested in the Olympics, fall football, cricket or Ramadan
Users who travel frequently, for work or pleasure
Users who commute to work
Types of vacations user tends to go on
Users who recently returned from a trip
Users who recently used a travel app
Users who participate in a timeshare.
ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി
ReplyDeleteGood information thank you
ReplyDelete