ഓസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയില്‍സിലെ ടാരിയിൽ നിന്നുമുള്ള മലയാളി ക്രിക്കറ്റ് ക്ലബായ ടാരി റോയൽസ് ഒക്ടോബർ 27 നു നടക്കുന്ന പോർട്ട് മക്യുറി ക്രിക്കറ്റ് ടൂർണമെൻ്റിൽ അരങ്ങേറ്റം കുറിക്കുന്നു.
പുതുതായി രൂപീകരിച്ച ക്രിക്കറ്റ് ടീമായ, ടാരി റോയൽസ് കുറച്ചു മാസങ്ങൾക്കു മുമ്പ് പോർട്ട് ക്രിക്കറ്റ് ക്ലബുമായി ഒരു സൗഹൃദ മത്സരം നടത്തിയിരുന്നു..
ടാരി റോയൽസ്
യൂറോപ്പ് , മിഡിൽ ഈസ്റ്റ് , ന്യൂസിലാൻഡ്, ഇന്ത്യ എന്നീ രാജ്യങ്ങൾ കൂടാതെ ടാരിയിലും പരിസര പ്രദേശമായ ഫോസ്റ്ററിലും വന്നു ചേർന്ന കായിക പ്രേമികളായ മലയാളികൾ ഒന്ന് ചേർന്ന് രൂപീകരിച്ച ക്ലബ്ബാണ്..
ഒക്ടോബർ 27 ലേ മത്സരത്തിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ തയ്യാറെടുക്കുന്ന ടാരി റോയൽസ്, കഴിഞ്ഞ കുറച്ച് മാസങ്ങളായി തീവ്ര പരിശീലനത്തിലാണ്. ടാരിയിലുള്ള റിക്രിയേഷണൽ ഗ്രൗണ്ടിലാണ് പരിശീലനങ്ങൾ നടത്തുന്നത്.
ആദ്യ മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പുതിയ ക്രിക്കറ്റ് ടീമിന് ടാരിയിലും പരിസര പ്രദേശമായ ഫോസ്റ്ററിലും താമസിക്കുന്ന നൂറുകണക്കിന് മലയാളി കുടുംബങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്..
റീജിയണൽ ക്രിക്കറ്റിൽ നിലയുറപ്പിക്കാനും ഭാവിയിലെ വിജയത്തിന് അടിത്തറ പാകാനുമുള്ള സുപ്രധാന അവസരമാണ് ടാരി റോയൽസിന് ഈ ടൂർണമെൻ്റ്. ടാരിയിലും ഫോസ്റ്ററിലും ഉള്ള കായിക പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്..
ടാരിയിലും ,ഫോർസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ടാരി റോയല്‍സ് കോ-ഓര്‍ഡിനെറ്റർമാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വ്യക്തികളെയും അവരുടെ നമ്പരും ഇവിടെ ചേർക്കുന്നു..
ജിസ്റ്റോ - 0413 726 876
പ്രിമൽ - 0466 244 198
ഷിബു - 0470 280 960
നന്നായിട്ട് കളിക്കണം 🏏 അടിപൊളി ആക്കണം👌
ReplyDeleteGood luck
ReplyDeleteകാണണം മത്സരങ്ങൾ🏏 നാലുമണിക്കൂർ ദൂരമേയുള്ളൂ തീർച്ചയായും വരും😁😁
ReplyDeleteആരും അറിയാത്ത ടീമിനെ 10 പേർ അറിയുന്ന ടീം ആക്കി മാറ്റുന്നതിനുള്ള ഒരു പബ്ലിസിറ്റി stunt അല്ലേ ഇത്😆😆😆😆
ReplyDeleteIt is a world truth that only if the plant has fruit, there will be people to throw stones at it
DeleteNalla chorichilundalle... Arumariyaathe kalikkunna kali alla kto... 😜ithaarudeyo karachil poleyokke thonnunnund 🙄thalkaalam kali onnu kazhinjotte. Ennanelum temilullavar okke satisfied aanu.. Nalla sports lovers um nammade support aayitund.. Inganeyulla chila vaazhakal elladathum kaanum.. Njangal ippo athinte spiritil eduthittund 🍌🍌🍌🍌🍌
DeleteCup 🏆adichittund vaaname.. 😜😜
DeleteBest wishes
ReplyDeleteBest wishes......... God bless you....🙏
ReplyDeleteആ സൗഹൃദമത്സരത്തിൽ ആരാ ജയിച്ചത് 🧐
ReplyDeleteNinte thantha.. 😜
Deleteടൂർണമെൻ്റ് ആരാ ജനിച്ചു എന്ന് ചോദിക്ക് സുഹൃത്ത് . താരീ യിലോട്ട് വാ കപ്പ് കാണിച്ചു തരാം
Delete