Featured post

മ്യൂസിക് ലവർ..

ടാരി മലയാളി അഭിമാനപുരസരം തങ്ങളുടെ ഓൺലൈൻ എഫ് എം റേഡിയോ അവതരിപ്പിച്ചിരിക്കുന്നു..   തെരഞ്ഞെടുത്ത ക്രിസ്തീയ ഭക്തിഗാനങ്ങൾ ആസ്വദിക്കുവാൻ ഇപ്പോൾ ത...

Monday, 28 April 2025

സ്ത്രീകളുടെ സെൻസിറ്റീവ് സ്പോട്ട്..


സ്ത്രീകളുടെ സെൻസിറ്റീവ് പാർട്ട് പറയുമ്പോ പലർക്കും ഓർമ്മ വരുന്നത് മാറിടവും യോനിയും ആയിരിക്കും... എന്നാൽ സ്ത്രീ ശരീരത്തിൽ വളരെയധികം സംവേദന ക്ഷമതയുള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ട്

 ശെരിയായ രീതിയിൽ ഇവിടങ്ങളിലെ തഴുകൽ സ്ത്രീയെ വളരെ വേഗം ഉത്തേജിത ആക്കും...

ആലിംഗനം..

ഇണയുടെ ചേർത്തുള്ള ആലിംഗനവും ചുംബനങ്ങളും സ്ത്രീയെ ഉണർത്തുകയും സ്നേഹം ഫീൽ ചെയ്യാൻ സഹായിക്കുകയും ചെയ്യും.

തലയിലെ തഴുകലും മസ്സാജും

സ്നേഹവും കെയറിങ്ങും ഫീൽ ചെയ്യുവാനും റിലാക്സ്ഡ് ആവാനും വളരെയധികം സഹായിക്കും... സെക്സിൽ അല്ലെങ്കിൽ പോലും ഇത്തരം മസ്സാജ് നൽകുന്നത് സ്ത്രീകളിലെ ടെൻഷനും സ്ട്രെസ്സും കുറയ്ക്കാനും അടുപ്പം കൂട്ടുവാനും വളരെ നല്ലതാണ്... മുടിയിഴകൾക്കിടയിലൂടെയുള്ള വിരലുകളുടെ തഴുകലും റൗണ്ട് മോഷനിൽ വിരലുകൾ ചലിപ്പിച്ച് മസ്സാജ് ചെയ്യുന്നതും നല്ലത്.

തോളുകളിലെ മസ്സാജ്

തലയിലെന്നപോലെ തന്നെ തോളിലും കുറുക്കിലുമൊക്കെ തടവുന്നതും മസ്സാജ് ചെയ്‌ത്‌ കൊടുക്കുന്നതും വളരെ നല്ലതാണ്... പ്രേത്യേകിച്ചു ജോലി ചെയ്‌ത്‌ ക്ഷീണിച്ചിരിക്കുന്ന സമയം ശരീര വേദന കുറയ്ക്കുവാനും റിലാക്‌സ്‌ഡ് ആവാനും സ്ട്രെസ് അകറ്റുവാനും വളരെയധികം സഹായിക്കും... മറ്റൊന്ന് മെൻസസ് ആയിരിക്കുന്ന സമയം ഇത്തരം മസ്സാജ് ചെയ്ത‌് കൊടുക്കുന്നത് വളരെ നല്ലതാണ്


പിൻ കഴുത്ത്

സ്ത്രീയുടെ സെൻസിറ്റീവ് ആയ ഒരു ഭാഗമാണ് പിൻ കഴുത്ത്...പിൻ കഴുത്തിലെ ചുംബനങ്ങൾ, പങ്കാളിയുടെ നിശ്വാസം, മെല്ലെയുള്ള തഴുകൽ, മസ്സാജ് എന്നിവ വളരെയധികം ഉത്തെജിതയാക്കാനും റിലാക്‌സ്‌ഡ്‌ ആകാനും സ്ത്രീയെ സഹായിക്കുന്നു.

ചെവിയും ചെവിക്കു പിന്നിലും

ഇവിടങ്ങളിൽ ചുടുനിശ്വാസം ഏൽക്കുന്നതും മൃദുവായുള്ള കടി, നാവ് ചലിപ്പിക്കുന്നത് എന്നിവ സ്ത്രീയെ വികാരവതിയാക്കാൻ ഏറെ സഹായിക്കും.

നെറ്റി, കവിൾ, കണ്ണുകൾ, ചുണ്ടുകൾ

 ഇവിടങ്ങളിലെ തഴുകലും മെല്ലെയുള്ള ചുംബനങ്ങളും കൂടുതൽ ഇന്റിമേറ്റ് ആയി ഇടപഴകാൻ സഹായിക്കുന്നു... സ്നേഹവും കെയറിങ്ങും വളരെയധികം ഫീൽ ചെയ്യും... സെക്സ് കാമം മാത്രമല്ല സ്നേഹം കൂടെ ചേർന്നാൽ അതിമനോഹരമാകും..

മുതുകിലെ ചുംബനവും തഴുകലും

കുറുക്കിലെ മെല്ലെയുള്ള ചുംബനവും മറ്റും സ്ത്രീകളെ ഉണർത്താൻ വളരെ നല്ലതാണ്.... Cow ഗേൾ പോലെ സ്ത്രീകൾ മുകളിൽ വരുന്ന പൊസിഷൻ ചെയ്യുമ്പോൾ കുറുക്കിൽ തഴുകുന്നതും അമർത്തുന്നതും സ്ത്രീകൾ വളരെ ഇഷ്ട്‌ടപ്പെടും.


മാറിടം

പലർക്കും അറിയാവുന്നതും എല്ലാവരും സെക്‌സിൽ ഒഴിവാക്കാത്തതുമായ ഒരു സ്ഥലമാണ് മാറിടം... എന്നാൽ പലരും നിപ്പിൾ സ്റ്റിമുലേഷൻ മാത്രമാണ് ശ്രെദ്ധിക്കാറുള്ളത് എന്നാൽ മാറിടം വളരെയധികം ന്യൂറോൺസ് നിറഞ്ഞതാണ്... നിപ്പിൾ വളരെയധികം സെൻസിറ്റീവ് ആണെങ്കിലും അതുപോലെ വളരെ സെൻസിറ്റീവ് ആയ വേറെയും സ്പോട്ടുകൾ മാറിടത്തിൽ ഉണ്ടാകാം ഇത് ഓരോരുത്തർക്കും വ്യത്യസ്‌തമായിരിക്കും

എൻറെ ചെറിയ അറിവ് വച്ച് ഇവയൊക്കെയാണ്.. ഇനി നിങ്ങൾ ശ്രമിക്കു..


7 comments:

  1. Thank you for posting this ❤️

    ReplyDelete
  2. You know this much. How many girlfriends do you have?

    ReplyDelete
    Replies
    1. ഒരു 10 പേര് ഉണ്ടാകും പതിനൊന്നാമത്തെ ആകാൻ താല്പര്യമുണ്ടോ 😆😆

      Delete
    2. അറിവുള്ളവർ പക്വതയോടും വിവേകത്തോടും കൂടി കാര്യങ്ങൾ നോക്കിക്കാണും. അതില്ലാത്തവർ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കും 😁😁🫣

      Delete
  3. Taree Malayali posted the blog that is appropriate and best match for this subject.

    ReplyDelete
  4. How many girlfriends do you have in Tafma

    ReplyDelete
    Replies
    1. ആ പേരിൽ ഒരു ഡേറ്റിംഗ് സൈറ്റ് ഉണ്ടോ 🤔

      Delete