ഏലിയൻ ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്ന ആളുകളുണ്ട്.. അതിൽതന്നെ ഏലിയൻ എന്നത് മറ്റ് രാജ്യക്കാർ നിർമ്മിച്ചു വിടുന്ന രഹസ്യനിരീക്ഷണം വാഹനം ആണെന്നും വിശ്വസിക്കുന്നവരുമുണ്ട്.. അത് തെറ്റാണെന്ന് ചരിത്രം പറയുന്നു..
റോസ്വെൽ.. അതായിരുന്നോ..ആദ്യമായി അമേരിക്കയിൽ തകർന്നുവീണ ഏലിയൻ പേടകം.. ?
ഉത്തരം അല്ല എന്ന് തന്നെയാണ്.. അമേരിക്കയിൽ ആദ്യമായി തകർന്നുവീണ പേടകം അതായിരുന്നില്ല. 1897 റൈറ്റ് ബ്രദേഴ്സ് വിമാനത്തിൽ പറക്കുന്നതിന് ഏഴ് വർഷം മുമ്പ് അമേരിക്കയിലെ അറോറ എന്ന സ്ഥലത്ത് തകർന്നുവീണ ഏലിയൻ പേടകം.. അതായിരുന്നു ആദ്യത്തെ ഏലിയൻ പേടക തകർച്ച..
ഏപ്രിൽ 17 1897 ഡാലസിൽ ഉള്ള അറോറ എന്ന സ്ഥലത്ത് രാവിലെ ആറുമണിക്ക് ജെ എസ് പ്രോക്ടർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ പെട്ട സ്ഥലത്ത് തകർന്നുവീണ ഏലിയൻ പേടകം.. തകർന്ന പേടകത്തിൽ നിന്നും തെറിച്ചുവീണ മനുഷ്യ ആകൃതിയുള്ള ഒരു ജീവിയുടെ ശരീരം പരിശോധിച്ച അവർ തന്നെ പറഞ്ഞു അത് ഈ ലോകത്തുനിന്നുള്ള അല്ല എന്ന്..
താഴ്ന്നു വന്ന ഏലിയൻ പേടകം ഒരു മലയുടെ മറുവശത്ത് ഉണ്ടായിരുന്ന വിൻഡ് മിൽ ഇടിച്ചാണ് തകർന്നത്.. അന്ന് അതിനെക്കുറിച്ച് വലിയ ജ്ഞാനം ഉണ്ടായിരുന്ന കാലം അല്ലാത്തതിനാൽ തകർന്ന പേടകത്തിൻ്റെ അവശിഷ്ടം സ്ഥലം ഉടമസ്ഥർ തൊട്ടടുത്ത കിണറ്റിൽ തള്ളി.. അതിൽ പൈലറ്റിനെ പോലെ തോന്നിയിരുന്ന അന്യഗ്രഹ ജീവിയെ അറോറ സെമിത്തേരിയിൽ അടക്കി.
ടീ കെ വിങ്സ് എന്ന അമേരിക്കൻ സിഗ്നൽ റിസീവിംഗ് ഓഫീസർ അന്യഗ്രഹ ജീവിയുടെ ശവശരീരം മാന്തി പുറത്തെടുത്തു. അദ്ദേഹമായിരുന്നു ആദ്യത്തെ അമേരിക്കൻ ഉദ്യോഗസ്ഥൻ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നത്.. അതിൻറെ റിപ്പോർട്ട് ഗവൺമെൻറ് സമർപ്പിക്കുകയും ചെയ്തു.. ഏലിയൻറെ തുണികൾ പരിശോധിച്ച ഉദ്യോഗസ്ഥനെ ഹൈറോഗ്ലിഫിക്സ് എഴുതിയ ഒരു എഴുത്ത് കിട്ടി പക്ഷേ അത് വായിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.. അദ്ദേഹം അത് അമേരിക്കൻ ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് പേടകത്തിന്റ അവശിഷ്ടങ്ങൾ കൊപ്പം കൈമാറി.. അത് കുറച്ചൊന്നുമല്ല ആ കാലത്ത് അമേരിക്കൻ ഗവൺമെൻറ് നെ പരിഭ്രാന്തിയിൽ ആക്കിയത്..
തങ്കൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതിനു മുകളിലുള്ള എന്തോ ഒന്നായി കണ്ട് അമേരിക്കൻ ഗവൺമെൻറ് അത് മറച്ചുപിടിക്കാനാണ് ആദ്യം ശ്രമിച്ചത്.. അതിനുശേഷം പിന്നീടങ്ങോട്ട് അമേരിക്കയുടെ ആകാശത്തിൽ വളരെയധികം അന്യഗ്രഹ ജീവി വാഹനങ്ങളെ കണ്ടതുകൊണ്ട് ഇതിനെ കുറിച്ച് പഠിക്കാൻ തന്നെ അമേരിക്കൻ ഗവൺമെൻറ് തീരുമാനിച്ചു.. അതുതന്നെ ഇപ്പോഴും അമേരിക്കൻ ഗവൺമെൻറ് നടത്തിക്കൊണ്ടിരിക്കുന്നു.. ഭൂമിയിലെ ഇപ്പോഴുള്ള ടെക്നോളജികാളും വളരെയധികം മുന്നിലാണ് 1897 ല് തകർന്നുവീണ ഏലിയൻ പേടക ടെക്നോളജി എന്ന് മനസ്സിലാക്കിയ അമേരിക്കൻ ഗവൺമെൻറ് ഇപ്പോൾ ഏലിയൻ ഉണ്ട് എന്ന് വ്യക്തമാക്കിയിരിക്കുകയാണ്..
ഇനിയും ഇതുപോലെ അമേരിക്കൻ ഗവൺമെൻറ് മറച്ചു പിടിച്ചിരിക്കുന്ന അല്ലെങ്കിൽ കെട്ടുകഥയെന്ന് ആളുകളെ ഗൂഗിൾ വഴിയും കാശുകൊടുത്തു ബുദ്ധിജീവികൾ വഴിയും പറഞ്ഞു വച്ചിരിക്കുന്ന പലതും മറനീക്കി പുറത്തു വരും എന്ന പ്രതീക്ഷയോടെ നമുക്കും കാത്തിരിക്കാം..
Alien evidenkilum kandirunne oru cottation kodikkarunnu lokam rashapedaan Chinese president chattithalayan pannine kondu pokamo ennu
ReplyDelete