Featured post
എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..
ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...
Friday, 27 January 2017
KERALA
Kerala (/ˈkɛrələ/), historically known as Keralam, is an Indian state in South India on the Malabar coast. It was formed on 1 November 1956 following the States Reorganisation Act by combining Malayalam-speaking regions. Spread over 38,863 km2(15,005 sq mi), it is bordered by Karnataka to the north and northeast, Tamil Nadu to the east and south, and the Lakshadweep Sea to the west. With 33,387,677 inhabitants as per the 2011 Census, Kerala is the thirteenth-largest state by population and is divided into 14 districts with the capital being Thiruvananthapuram. Malayalam is the most widely spoken language and is also the official language of the state.
The region has been a prominent spice exporter since 3000 BCE. The Chera Dynasty was the first prominent kingdom based in Kerala, though it frequently struggled against attacks by the neighbouring Cholas and Pandyas. In the 15th century, the spice trade attracted Portuguese traders to Kerala, and paved the way for the European colonisation of India. After independence, Travancore and Cochin joined the Republic of India and Travancore-Cochin was given the status of a state in 1949. In 1956, Kerala state was formed by merging Malabar district, Travancore-Cochin (excluding four southern taluks), and the taluk of Kasargod, South Kanara.
Kerala has the lowest positive population growth rate in India, 3.44%; highest Human Development Index (HDI), 0.790 in 2011; the highest literacy rate, 93.91% in the 2011 census; the highest life expectancy, 77 years; and the highest sex ratio, 1,084 women per 1000 men. The state has witnessed significant emigration, especially to Arab states of the Persian Gulf during the Gulf Boom of the 1970s and early 1980s, and its economy depends significantly on remittances from a large Malayali expatriate community. Hinduism is practised by more than half of the population, followed by Islam and Christianity. The culture is a synthesis of Aryan and Dravidian cultures,developed over millennia, under influences from other parts of India and abroad.
The production of pepper and natural rubber contributes significantly to the total national output. In the agricultural sector, coconut, tea, coffee, cashew and spices are important. The state's coastline extends for 595 kilometres (370 mi), and around 1.1 million people in the state are dependent on the fishery industry which contributes 3% to the state's income. The state has the highest media exposure in India with newspapers publishing in nine languages, mainly English and Malayalam. Kerala is one of the prominent tourist destinations of India, with backwaters, beaches, Ayurvedic tourism and tropical greenery as its major attractions.
[hide]Climate data for Kerala | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Month | Jan | Feb | Mar | Apr | May | Jun | Jul | Aug | Sep | Oct | Nov | Dec | Year |
Average high °C (°F) | 30 (86) | 31 (88) | 32 (90) | 34 (93) | 34 (93) | 30 (86) | 29 (84) | 29 (84) | 29 (84) | 30 (86) | 30 (86) | 31 (88) | 34 (93) |
Average low °C (°F) | 22 (72) | 23 (73) | 24 (75) | 25 (77) | 25 (77) | 24 (75) | 23 (73) | 23 (73) | 23 (73) | 23 (73) | 23 (73) | 22 (72) | 22 (72) |
Average rainfall mm (inches) | 8.7 (0.343) | 14.7 (0.579) | 30.4 (1.197) | 109.5 (4.311) | 239.8 (9.441) | 649.8 (25.583) | 726.1 (28.587) | 419.5 (16.516) | 244.2 (9.614) | 292.3 (11.508) | 150.9 (5.941) | 37.5 (1.476) | 2,923.4 (115.096) |
തങ്കച്ചന്റെ സുവിശേഷവും ജാന്‍സിയുടെ പ്രഘോഷണo
തങ്കച്ചന്‍ തങ്കപ്പെട്ട മനസിലെ ഭ്രാന്തന്‍ ചിന്തകള്‍ക്കു മേലെ ആത്മവിശ്വാസത്തിന്റെ പുത്തന്‍ പുതപ്പ് വലിച്ചിട്ട് രണ്ടാമതും ഉറങ്ങാന്‍ ശ്രമിച്ചു. ഉറക്കം അരുവിത്തുറ പെരുന്നാളിനു പോയിട്ട് വഴി തെറ്റിപ്പോയ കുഞ്ഞാടിനെപ്പോലെ പിന്നെയും നിയോജകമണ്ഡലത്തിനു വെളിയിലൂടെ അലഞ്ഞു നടന്നു. അറിയാതെയെങ്ങാനും ഉറക്കം വന്നാല്‍ -ഹായ് ഉറക്കം വന്നല്ലോ !- എന്നു തങ്കച്ചന്‍ ചിന്തിക്കുന്നതും ഉറക്കം രാജ്യം വിട്ടു പോകും.
അതിസുന്ദരിയായ ഭാര്യ ജാന്‍സിയായിരുന്നു തങ്കച്ചന്റെ ഉറക്കം കെടുത്തിയിരുന്നത്. എങ്കില്‍ പിന്നെ ഝാന്‍സി രാണിയെ വിളിച്ചുണര്‍ത്തി ഉറക്കരാഹിത്യം അങ്ങ് മുതലാക്കരുതായിരുന്നോ എന്നു ചോദിക്കരുത്. വിഷയം ‘അത’ല്ല.
കാലങ്ങളോളം ഉറക്കം കെടുത്തിയതിനു ശേഷമാണ് ആറ് മാസം മുമ്പ് തങ്കച്ചന്‍ ജാന്‍സിക്ക് താലീസ് കൊടുത്തത്.അതോടെ അവള്‍ നന്നാവുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല. പ്രണയം മരിച്ച് ദാമ്പത്യം എന്ന പേരില്‍ പുനര്‍ജനിച്ചെങ്കിലും ജാന്‍സി പഴയ ജാന്‍സി തന്നെയായിരുന്നു. തങ്കച്ചന് അതില്‍ ശകലം ആശങ്ക തോന്നാതിരുന്നില്ല.
ഹണിമൂണ്‍ കുളു-മണാലിയില്‍ വേണമെന്നു പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ചെറുകിട കല്ലുകടി. ചുമ്മാ പാലാ-അടിവാരം എന്നൊക്കെ പറയുന്ന ലാഘവത്തോടെയാണ് അവള്‍ കുളു-മണാലി എന്നു പറഞ്ഞു കളഞ്ഞത്. കുളു-മണാലിയെ തങ്കച്ചന്‍ മൂന്നാര്‍-മറയൂര്‍ ആക്കി ഒരുവിധം പ്രശ്നം പരിഹരിച്ചു. അപ്പോള്‍ വരുന്നു അടുത്ത ഡിമാന്റ്.-വേറെ വീടെടുത്തു മാറണം.
ഇവിടെ നിനക്കെന്നാത്തിന്റെ ഏനക്കേടാണെന്നു ചോദിച്ചപ്പോള്‍ തെല്ലും ശങ്കിക്കാതെ അവള്‍ പെട്ടിയില്‍ നിന്നൊരു കടലാസ് എടുത്തു നീട്ടി. വിശുദ്ധ തങ്കച്ചന്റെ നാല്‍പത്തിയേഴാം പ്രേമലേഖനം,മൂന്നാം ഖണ്ഡിക,നാലു മുതല്‍ ഒന്‍പത് വരെയുള്ള വാക്യങ്ങള്‍.
അതായത്,വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസം തന്നെ വേറെ വീട് അന്വേഷിച്ചു കണ്ടു പിടിക്കുന്നതും അത് വിലകൊടുത്തു വാങ്ങുകയോ പറ്റിയില്ലെങ്കില്‍ വാടകയ്‍ക്ക് കൈവശപ്പെടുത്തുകയോ ചെയ്ത് ജാന്‍സിപ്പുണ്യവതിയെ അതിന്റെ മധ്യസ്ഥയായി അവരോധിക്കുന്നതാണ്. തുടര്‍കാലം പുണ്യവതിയുടെ അവയവങ്ങള്‍ (കൈ,കാല്‍ മുതലായവ)കഴുകിയ ജലം പാനം ചെയ്ത് അടിയന്‍ അവിടെ അര്‍മാദിക്കുന്നതുമാകുന്നു.
തങ്കച്ചന്റെ ശ്വാസം നിലച്ചു പോയി. ഇതൊക്കെ ഏതുകാലത്ത് എഴുതപ്പെട്ടതാണ്. മാനിപ്പുലേഷന്‍ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കണം.
ജാന്‍സി തനത് മലയാളം ഉപയോഗിച്ചു (ഇത് ഇപ്പോള്‍ ഭരണങ്ങാനം മേഖലയില്‍ മാത്രമേ പ്രചാരത്തിലുള്ളൂ). തങ്കച്ചന്‍ വഴങ്ങി.രാത്രിയില്‍ ഉറങ്ങാതെയിരുന്ന് ഓരോന്ന് കുത്തിക്കുറിച്ചതൊക്കെ നേരം പുലരും മുമ്പേ കീറിക്കളയേണ്ടതായിരുന്നു എന്നു തങ്കച്ചനു തോന്നി. കാലാകാലങ്ങളായി ഇതൊക്കെ ഓരോ പെണ്ണുങ്ങള്‍ക്കയച്ചു കൊടുത്ത് പണ്ടാരമടങ്ങിയിട്ടുള്ളവര്‍ അനവധി നിരവധിയാണ്.
വീടെടുക്കുന്നോ ഇല്ലയോ ?
തങ്കു വീടെടുത്തു. മൊതലുകളെല്ലാം വാരിക്കൊണ്ടു പോയി പ്രതിഷ്ഠിച്ചു. ജീവിതം തുടങ്ങിയതായി പ്രഖ്യാപിച്ചു. അടുത്ത ഡിമാന്റ് വയ്‍ക്കുന്നതിനു മുമ്പേ ഇവളെ ഒതുക്കണം. ഇല്ലെങ്കില്‍ ശിഷ്ട ദാമ്പത്യത്തിനു മുകലില്‍ മഹാമേരുവായി ഇവളുടെ ഇംഗിതങ്ങല്‍ പടര്‍ന്നു കയറും.
തങ്കച്ചന്‍ പലരുമായും കണ്‍സള്‍ട്ട് ചെയ്തു. പലരും പല വഴികളും ഉപദേശിച്ചു. ഭാര്യയെ ഒതുക്കാന്‍ പത്ത് വഴികള്‍ എന്ന പോസ്റ്റ് ഒരു ബ്ലോഗില്‍ വായിച്ചതോടെ തങ്കച്ചന്‍ പോംവഴി കണ്ടെത്തി. എത്രയും വേഗം ഭാര്യയെ അമ്മയാക്കണം എന്നതാണ് സൂത്രവിദ്യ.
വുമണ്‍ ഓണ്‍ ടോപ് എന്നുറക്കത്തില്‍ പോലും പറയുന്ന അതിവതീവ്രഫെമിനിസ്റ്റാണ് ജാന്‍സി. ചാന്‍സ് കുറവാണ്. എങ്കിലും തങ്കച്ചന്‍ പരിശ്രമിച്ചു. കാര്യങ്ങള്‍ മുറ പോലെ നടന്നെങ്കിലും ജാന്‍സി ഗര്‍ഭിണിയായില്ലെന്നു മാത്രമല്ല തങ്കച്ചന്‍ ഭീതിയോടെ കാത്തിരുന്ന അടുത്ത പ്രഖ്യാപനം അടുത്ത ദിവസത്തെ പരിശ്രമത്തിനിടയിലുണ്ടായി.- എനിക്കു ഡ്രൈവിങ് പഠിക്കണം !
ങ്ഹും! ഇനി പഠിക്കാനെന്തിരിക്കുന്നു..യു ആര്‍ ഡ്രൈവിങ് വൈല്‍ഡ് ഹണി !(നാഷനല്‍ പെര്‍മിറ്റ് ലോറിയോടു ചെയ്യേണ്ടതാണ് ടോപ് വുമണായ നീ ഈ പാവം മാരുതിയോടു ചെയ്യുന്നത്)
എന്തു പറഞ്ഞാലും ശരി എനിക്കു ഡ്രൈവിങ് പഠിക്കണം…എന്നിട്ടു നമുക്കൊരു കാറ് വാങ്ങണം !
കാറോ ?.. എടീ എനിക്കു പോലും ഡ്രൈവിങ്അറിയാന്‍ മേല… ഡ്രൈവിങ് പഠിക്കാന്‍ അച്ചായന്‍ തന്ന കാശിനാ പണ്ട് നിനക്ക് കാശുമാല വാങ്ങിച്ചു തന്നത്..
ജാന്‍സി തന്റെ ടോപ് ഊരിയെറിഞ്ഞു കൊണ്ട് പറഞ്ഞു-അല്ലെങ്കില്‍ തന്നെ നിങ്ങള്‍ ഡ്രൈവിങ് പഠിച്ചിട്ടെന്തിനാ ? ടാക്സി ഓടിക്കാനൊന്നും പോകുന്നില്ലല്ലോ ? ആദ്യം ഞാന്‍ പഠിക്കട്ടെ !
തങ്കച്ചനെ പിന്നൊന്നും പറയാനനുവദിക്കാതെ ജാന്‍സി കര്‍മനിരതയായി. അടുത്ത ദിവസം തന്നെ ജാന്‍സി ഡ്രൈവിങ് സ്കൂളില്‍ പോയി പേര് കൊടുത്തു. പെണ്ണ് കൈവിട്ടു പോവുകയാണ്. നാളെ ഇവള്‍ വിമാനം പറത്തണമെന്നു പറയും. ഇപ്പോഴെ ഒതുക്കിയില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.
ഓരോ ദിവസവും ശക്തമായി തങ്കച്ചന്‍ ജാന്‍സിയെ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും തങ്കച്ചന്റെ ഓരോ ശ്രമങ്ങളും ജാന്‍സിയുടെ ലേറ്റ് നൈറ്റ് റിയാലിറ്റി ഷോയില്‍ തകര്‍ന്നു തരിപ്പണമാവുകയായിരുന്നു.
ഒടുവില്‍ അവള്‍ക്ക് ലേണേഴ്സ് ലൈസന്‍സ് കൂടി കിട്ടിയതോടെ തങ്കച്ചന്റെ പ്രതീക്ഷകള്‍ തകര്‍ന്നു അസ്തമിച്ചു.ഇവളെ നേരിട്ടുള്ള പോരാട്ടത്തിലൂടെ ഒതുക്കാന്‍ കഴിയില്ല. കുടില തന്ത്രങ്ങല്‍ കൊണ്ടേ രക്ഷയുള്ളൂ.
പിറ്റേന്നു മുതല്‍ ജാന്‍സി ഡ്രൈവിങ് പഠിക്കാന്‍ പോകുന്ന വഴികളിലൂടെ അട്ടിമറി സ്വപ്നങ്ങളുമായി തങ്കച്ചനും ഒരു ഓട്ടോയില്‍ പിന്തുടര്‍ന്നു.ഓട്ടോ ഡ്രൈവിങ് സ്കൂള്‍ കാറിനെ ഓവര്‍ടേക്ക് ചെയ്യുന്ന സമയം അവളുടെ നഖങ്ങള്‍ പോലെ കൂര്‍ത്ത് നീണ്ട ആണികള്‍ കാറിന്റെ ലോലലോലമായ ടയറുകളില്‍ നിര്‍ദാക്ഷിണ്യം എറിഞ്ഞു പിടിപ്പിച്ചു.
ദീപാവലിക്കാലത്തെ ഓര്‍മിപ്പിച്ചു കൊണ്ട് ശൂ..ശൂ.ഠേ..ഠേ.. ശബ്ദങ്ങള്‍ മുഴക്കി ഡ്രൈവിങ് സര്‍വകലാശാല റോഡിന്റെ ഓരം ചേര്‍ന്ന് നിന്നു. അന്നത്തെ ക്ലാസ്സ് അവിടെ അവസാനിച്ചു. പിറ്റേന്നും അതു തന്നെ ആവര്‍ത്തിച്ചു.ടയറു കമ്പനികല്‍ തങ്കച്ചനെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ ആലോചിച്ചു.
ബ്രാ അംബാസിഡറെപ്പോലെ ലോലമായ ബ്ലൌസും സാരിയും ധരിച്ച് അടുത്ത ദിവസം പോകാനിറങ്ങുമ്പോള്‍ ജാന്‍സി പറഞ്ഞു-പെട്ടീന്ന് ആയിരം രൂപ എടുത്തിട്ടുണ്ടേ.. ഏതോ നാറി കാറിന് എന്നും അള്ള് വയ്‍ക്കുന്നു… ആശാന് ഭയങ്കര സങ്കടം.. ടയറിന്റെ കാശ് ഞങ്ങള്‍ കൊടുത്തേക്കാമെന്നു പറഞ്ഞു.
ഇനീം ആ നാറി അള്ളു വച്ചാല്‍ ? -തങ്കച്ചന്‍ തന്റെ സാധ്യതകള്‍ ആരാഞ്ഞു.
ഇനീം കാശു കൊടുക്കും.. ജാന്‍സി പറഞ്ഞ വാക്ക് പാലിക്കുന്നവളാ !
ഝാന്‍സി റാണി പോയ വഴിയില്‍ നോക്കി തങ്കച്ചന്‍ ചിന്താമഗ്നനായിരുന്നു.അള്ള് ആന്‍ഡ് അസോസിയേറ്റ്സ് പൂട്ടി.ഇനി അടുത്ത കമ്പനി തുടങ്ങണം.തങ്കച്ചന്‍ ഫോണെടുത്തു.
ഹലോ.. മിസ് കുമാരി ഡ്രൈവിങ് സ്കൂളല്ലേ ?..നിങ്ങടെ സ്കൂളില്‍ പഠിക്കുന്ന ജാന്‍സിയെ ഞങ്ങള്‍ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നു…റോഡില്‍ വച്ച് കാര്‍ ആക്രമിച്ച് അവളെ കൊണ്ടുപോകാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്…ചിലപ്പോള്‍ നിങ്ങടെ ഡ്രൈവിങ് സ്കൂള്‍ ഓഫിസ് ബോംബ് വച്ച് തകര്‍ക്കും..
അയ്യോ.. അതെന്തിനാ ?
അവളെ ഡ്രൈവിങ് പഠിപ്പിക്കുന്നത് നിങ്ങളാണല്ലോ.. ഇന്ന് തന്നെ പറഞ്ഞുവിട്ടാല്‍ ബോംബ് വയ്‍ക്കുന്നതൊഴിവാക്കാം…
നിങ്ങളെന്തിനാ ജാന്‍സിയെ തട്ടിക്കൊണ്ട് പോകുന്നത് ?
പണത്തിന്..അവളുടെ കെട്ടിയോന്റെ കൈയില്‍ ധാരാളം പണമുണ്ട്.. അതാണ് ഞങ്ങള്‍ക്കു വേണ്ടത് ..
അയ്യോ ആരാ നിങ്ങള്‍ ?
തീവ്രവാദികള്‍… ടെററിസ്‍റ്റ്സ് സംഘടനയിലെ അംഗങ്ങളാണു ഞങ്ങള്‍ !
തങ്കച്ചന് ആത്മവിശ്വാസം തോന്നി. മിസ് കുമാരി പേടിച്ച് മുള്ളിക്കാണും.ഇതേല്‍ക്കുമെന്നതില്‍ സംശയമില്ല.പതിവിലും നേരത്തെ ജാന്‍സി വീട്ടിലെത്തിയപ്പോള്‍ തങ്കച്ചന്റെ വിശ്വാസം വര്‍ധിച്ചു.പെണ്ണിനെ പിരിച്ചു വിട്ട ലക്ഷണമുണ്ട്.കൊള്ളാം !
സാരി മാറ്റി ഇറുക്കമുള്ള ചുരിദാര്‍ മാത്രമിട്ട് അവളെത്തി തങ്കച്ചനെ രൂക്ഷമായൊന്നു നോക്കിയിട്ട് അകത്തേക്കു പോയി.അകത്തു നിന്ന് തട്ടും മുട്ടും കേട്ട് ചെന്ന് നോക്കുമ്പോള്‍ അലമാരയ്‍ക്കുള്ളില്‍ എന്തോ കാര്യമായി തിരയുകയാണ് ജാന്‍സി.
വാട്ട് ആര്‍ യു സേര്‍ച്ചിങ് ബേബെ ?
നിങ്ങള്‍ക്ക് സ്വിസ് ബാങ്കില്‍ അക്കൌണ്ടുണ്ടോ ?
ഇല്ല.. നമ്മുടെ കോ-ഓപ്പറേറ്റീവ് ബാങ്കിലാണെന്റെ എല്ലാം..
അല്ല ചോദിക്കുവാരുന്നു..അതിന്റെ പാസ് ബുക്ക് ഞാനെടുത്തു.. നാളെ രാവിലെ എന്റെ കൂടെ ബാങ്ക് വരെയൊന്നു വന്നേക്കണം !
ന്തോന്നിനാ ചക്കരേ ?
തീവ്രവാദികള്‍… നിന്നൊരു ഭീഷണിയുണ്ട്..നിങ്ങടെ കാശിനു വേണ്ടി എന്നെ തട്ടിക്കൊണ്ടു പോകുമെന്ന്… എന്നെ തട്ടിക്കൊണ്ട് പോയി അവരങ്ങനിപ്പം കാശുണ്ടാക്കേണ്ട..അതുകൊണ്ട് ?കാശെല്ലാം എന്റെ അക്കൌണ്ടിലേക്കു മാറ്റിയാല്‍ മതി…നിങ്ങളെ തട്ടിക്കൊണ്ട് പോയാലും ശരി അഞ്ച് പൈസ പോലും ഞാനവന്മാര്‍ക്ക് കൊടുക്കില്ല !!!

മല്ലു വൈഫ്‍സ് മാനിഫെസ്റ്റോ
മോശം ഭര്‍ത്താക്കന്മാരോടൊപ്പം ജീവിക്കുന്ന നല്ല ഭാര്യമാരുടെ പറുദീസയാണ് കേരളം. സല്‍ഗുണസമ്പന്നരായ സ്ത്രീകള്‍ മദ്യപാനികളും പുകവലിയന്‍മാരും മനോരോഗികളും സര്‍വോപരി ഉഴപ്പന്‍മാരുമായ പുരുഷന്മാരോടൊപ്പം ജീവിക്കുന്ന കേരളത്തിലെ സാമൂഹികസാചഹര്യത്തില്‍ എങ്ങിനെ ഒരു ഭാര്യ വിജയകരമായി ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു എന്നത് പഠനവിധേയമാക്കേണ്ട സംഗതിയാണ്. ഒരു സാമൂഹികദ്രോഹി എന്ന നിലയില്‍ ശരാശരി മല്ലു ഭാര്യയുടെ പ്രത്യയശാസ്ത്രം അവരുടെ തത്വശാസ്ത്രത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത് അവതരിപ്പിക്കാനാണ് എന്റെ പരിശ്രമം. ഭാര്യ-ഭര്‍തൃ ബന്ധത്തിലെ മലയാളി ഭാര്യാ മാതൃകകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇത് അക്ഷരം പ്രതി പാലിക്കുന്ന ഭാര്യമാര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല.
1. പുരുഷകേന്ദ്രീകൃതമായ കുടുംബസംവിധാനമാണ് നാട്ടില്‍ നിലവിലുള്ളത് എന്നതിനാല്‍ അതിനനുസൃതമായ ഒരു തത്വശാസ്ത്രമാണ് ഭാര്യമാര്‍ രൂപീകരിക്കേണ്ടത്. അത് ഏതാണ്ട് ഇങ്ങനെയായിരിക്കണം- എല്ലാ ഭര്‍ത്താക്കന്മാരും ചീത്തയാണ്. അവര്‍ അധികാരം കാണിക്കുന്നവരും പീഡിപ്പിക്കുന്നവരും ദുശ്ശീലങ്ങള്‍ ഉള്ളവരും ആണ്. ഭാര്യമാര്‍ എല്ലാം സഹിക്കുന്നവരും നിശബ്ദം കണ്ണീരൊഴുക്കുന്നവരും ഭര്‍ത്താവിന്റെ അലമ്പുകള്ക്കെതിരെ നീന്തി സ്വന്തം കുടുംബത്തെ പിടിച്ചു നിര്‍ത്തുന്നവരുമാണ്. മലയാളത്തിന്റെ മാനസപുത്രിമാരാണ് അവര്‍.
2. സ്വന്തം ഭര്‍ത്താവിനോട് ഒരിക്കലും പോസിറ്റീവായ ഒരു മനോഭാവം വച്ചു പുലര്‍ത്തരുത്. ഉദാഹരണത്തിന് ഭര്‍്ത്താവ് മിടുക്കനാണ്, ഒരു സംഭവമാണ് എന്ന ലൈനിലൊന്നും കോന്തനോട് സംസാരിക്കുകയോ അത്തരത്തിലുള്ള സൂചനകള്‍ നല്‍കുകയോ ചെയ്യരുത്. മറിച്ച് ഭാര്യയോട് നീതി പുലര്‍ത്താത്ത, ഭാര്യയുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ശ്രമിക്കാത്ത, തീരെ കാരുണ്യം കാണിക്കാത്ത കുടുംബസ്നേഹമില്ലാത്ത ക്രൂരനായ സ്വാര്‍ഥനാണ് ഭര്‍ത്താവ് എന്ന് അയാളെ അനുദിനം ബോധിപ്പിച്ചുകൊണ്ടിരിക്കണം. എന്നാല്‍, ക്ലബ് പോലുള്ള പൊതുവേദികളില്‍ ഇന്ത്യയിലേക്കും വച്ച് ഏറ്റവും ബുദ്ധിശാലിയും വിവേകശാലിയും സ്നേഹനിധിയുമാണ് തന്നോടൊപ്പമുള്ള അദ്ഭുതപ്രതിഭയായ കുടവയറന്‍ എന്ന് മറ്റ് ഭാര്യമാരോട് ഉദാഹരണങ്ങളിലൂടെ പറയാന്‍ മറക്കരുത്.
3. ഭര്‍ത്താവ് രാവിലെ മുതല്‍ രാത്രി വരെ അധ്വാനിക്കുന്നവനാണെങ്കിലും അടുക്കളജോലികളില്‍ തന്നെ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്നതു നോക്കിയായിരിക്കണം അയാള്‍ പണിയെടുക്കുന്നവനാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത്. അടുക്കളയില്‍ ഒരു ജോലിയിലും സഹായിക്കാത്ത ഭര്‍ത്താവാണെങ്കില്‍ അയാള്‍ എന്തൊക്കെ ജോലികള്‍ ചെയ്യുന്നവനാണെങ്കിലും എത്ര അധ്വാനിക്കുന്നവനാണെങ്കിലും മടിയനും അലസനും ആണെന്നേ വിധിയെഴുതാവൂ. ഒരു നല്ല ഭര്‍ത്താവ് അടുക്കളയില്‍ ഭാര്യയോടൊപ്പം പണികള്‍ ചെയ്യുന്നവനാണ്.
4. ഭര്‍ത്താക്കന്മാര്‍ എപ്പോഴും ചീത്തയാണ് എങ്കിലും ഭാര്യയുടെ മൃദുലവികാരങ്ങളെ മാനിക്കാത്തവര്‍ അങ്ങേയറ്റം ചീത്തയാണ്. വൈകിട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെയുള്ള സമയത്ത് ന്യൂസ് ചാനലുകള്‍ വയ്‍ക്കുന്ന ഭര്‍ത്താക്കന്മാര്‍ സ്വന്തം ഭാര്യയോടുള്ള കടമ നിറവേറ്റുന്നില്ല എന്നതിനു പുറമേ അവളുടെ സ്ത്രീത്വത്തെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ഭാര്യയോടൊപ്പം മെഗാസീരിയലുകള്‍ കാണുകയും ഒപ്പം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാരാണ് ഏറ്റവും റൊമാന്റിക്. അങ്ങനെയുള്ള ഭര്‍ത്താക്കന്മാരോടൊപ്പമുള്ള ജീവിതം സ്വര്‍ഗതുല്യമല്ല, സ്വര്‍ഗം തന്നെയാണ്.
5. കിടപ്പറയില്‍ ധാരാളം സംസാരിക്കുകയും പറയുന്നതെല്ലാം കേള്‍ക്കുകയും ചെയ്യുന്ന ഭര്‍ത്താവ് നല്ല മാതൃകയാണ് (പരിപാടിക്ക് ജസ്റ്റ് മുമ്പ് ആണ് ഭര്‍ത്താവിന്റെ അമ്മയെപ്പറ്റിയുള്ള കുറ്റങ്ങള്‍ പറയാന്‍ പറ്റിയ സമയം എന്നത് പരീക്ഷിച്ചു തെളിയിക്കപ്പെട്ടതാണ്).ഓരോ രാത്രിയും കിടപ്പറയില്‍ സഹകരിക്കണമെങ്കില്‍ എന്തൊക്കെ കാര്യങ്ങളാണ് ഭര്‍ത്താവ് ചെയ്യേണ്ടതെന്ന് നേരത്തെ തീരുമാനിക്കുകയും ഉച്ചയോടെ തന്നെ നിബന്ധനകള്‍ മുന്നോട്ടു വയ്‍ക്കുകയും വൈകിട്ട് കോന്തല്‍ കട്ടിലിലിരിക്കുമ്പോള്‍ തന്നെ അതൊക്കെ പാലിച്ചിട്ടുണ്ടോ എന്നുറപ്പു വരുത്തുകയും വേണം. പാലിച്ചിട്ടില്ല എങ്കില്‍ കട്ടില്‍ അപ്പോള്‍ തന്നെ മാറ്റിയിടുകയും തിരിഞ്ഞു കിടന്നുറങ്ങുകയും വേണം. നല്ല ഭര്‍ത്താവാണെങ്കില്‍ പിറ്റേന്നു തന്നെ അനുസരണയോടെ എല്ലാം അനുസരിച്ച് വന്നു കാലുപിടിക്കും.
6. കിടപ്പറയില്‍ നടക്കുന്ന പരിപാടികളില്‍ ഉത്തമഭാര്യമാര്‍ക്ക് എന്തെങ്കിലും താല്‍പര്യമോ പങ്കാളിത്തമോ സമ്മതമോ പോലും ഇല്ല എന്നത് വിസ്മരിച്ചുകൂട. ഭര്‍ത്താവിന്റെ ദുശ്ശീലങ്ങള്‍ക്കു വേണ്ടി ഒരു പാവപ്പെട്ട സ്ത്രീ നടത്തുന്ന ത്യാഗമായേ അതിനെ കാണാവൂ. അത് അങ്ങനെയാണെന്ന് ഭര്‍ത്താവിനെ ബോധിപ്പിക്കുകയും വേണം.ഓരോ ദിവസവും എല്ലാം കഴിയുമ്പോള്‍ ഒരിക്കല്‍ക്കൂടി താനുപയോഗിക്കപ്പെട്ടു എന്ന നിസ്സഹായത പ്രകടമാക്കിക്കൊണ്ടു വേണം എണീറ്റു പോകാന്‍.
7. ഫുള്‍ടൈം തണ്ണിയായ ഭര്‍ത്താവും ഒരു തുള്ളിപോലും അടിക്കാത്ത ഭര്‍ത്താവും ഒരേപോലെ ഭാര്യമാര്‍ക്ക് നാണക്കേടാണ്. ഓണം, വിഷു, ക്രിസ്‍മസ്, ഈസ്റ്റര്‍ തുടങ്ങിയ സുവര്‍ണാവസരങ്ങളില്‍ ഭാര്യയുടെ അനുവാദത്തോടെ മാത്രം മൂന്നു പെഗ് വീതം കഴിക്കുകയും വിശാലമനസ്‍കയായ ഭാര്യയുടെ അകൈതവമായ കാരുണ്യത്തില്‍ സന്തോഷത്താല്‍ വിജൃംഭിതനാവുകയും ചെയ്യുന്ന ഭര്‍ത്താവാണ് നല്ല ബെസ്റ്റ് മാതൃക. ഇതിനിടയില്‍ വല്ലപ്പോഴും കഴിച്ചുപോയാല്‍ വീട്ടിലെത്തി ഭാര്യയുടെ കാല്‍ക്കല്‍ വീണ് മാപ്പുപറയുന്ന തരത്തില്‍ കോന്തനെ ട്യൂണ്‍ ചെയ്തു വയ്‍ക്കണം.
8. ഭര്‍ത്താവിനു ഓഫിസിലോ പുറത്തോ മറ്റ് സ്ത്രീകളുമായി സൗഹൃദമുണ്ടെങ്കില്‍ താനത് സംശയത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന് ആദ്യം തന്നെ ഭര്‍ത്താവിനെ ബോധിപ്പിക്കണം. ഭര്‍ത്താവിനുള്ളില്‍ ഒരു ഞരമ്പുരോഗി ഉണ്ടെന്ന വിവരം തനിക്കറിയാമെന്നും അതുകൊണ്ട് സ്ത്രീസൗഹൃദങ്ങളുടെ മേല്‍ തന്റെ കര്‍ശനനിരീക്ഷണം ഉണ്ടായിരിക്കുമെന്നും പറയാന്‍ മടി കാണിക്കരുത്. അതേ സമയം ഭാര്യയുടെ പുരുഷസുഹൃത്തുക്കളെപ്പറ്റി അന്വേഷിക്കുകയോ ഏതെങ്കിലും പുരുഷസുഹൃത്തിനെപ്പറ്റി എടുത്തു ചോദിക്കുകയോ ചെയ്യുന്ന ഭര്‍ത്താവിനെ സംശയരോഗി എന്നു മുദ്രകുത്താനും ആവശ്യമെങ്കില്‍ അയാളെ കൗണ്‍സിലിങ്ങിനു വിധേയനക്കാനും ശ്രമിക്കണം.
9.ഭാര്യയ്‍ക്ക് സാരി,ആഭരണങ്ങള്‍ എന്നിവ വാങ്ങുന്നതിനു വേണ്ടി ലോണ്‍ എടുക്കുന്ന ഭര്‍ത്താവിനെ മാതൃകയായി എവിടെയും അവതരിപ്പിക്കാം. ഇടക്കിടെ ഭാര്യയെ നിര്‍ബന്ധിച്ച് വലിയ ഷോപ്പിങ് മാളുകളില്‍ കൊണ്ടുപോകുന്നതും അതുമിതും വാങ്ങിക്കൊടുക്കുന്നതും നല്ല ഭര്‍ത്താവിന്റെ ലക്ഷണമാണ്.
10.ഭാര്യയുടേം ഭാര്യയുടെ കുടുംബക്കാരുടെയും പിറന്നാളും അതുപോലുള്ള ദിനങ്ങളും കൃത്യമായി ഓര്‍ത്തു വയ്‍ക്കുകയും ഭാര്യ വിളിക്കുന്നതിനു മുമ്പ് തന്നെ അവരെയൊക്കെ വിളിച്ച് ആശംസിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഭര്‍ത്താവാണ് നല്ല ഭര്‍ത്താവ്. ഇതൊക്കെ മറന്നുപോവുകയും മന്നുപോയതിനു ന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന തരം ഭര്‍ത്താക്കന്മാര്‍ എന്നും ഭാര്യമാര്‍ക്കൊരു ബാധ്യതയാണ്. അത്തരം ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജീവിക്കണോ എന്നതുപോലും സീരിയസ്സായി ആലോചിക്കേണ്ട വിഷയമാണ്.

TIPS TO SUCCESS
Be understanding to your perceived enemies.
Be loyal to your friends.
Be strong enough to face the world each day.
Be weak enough to know you cannot do everything alone.
Be generous to those who need your help.
Be frugal with that you need yourself.
Be wise enough to know that you do not know everything.
Be foolish enough to believe in miracles.
Be willing to share your joys.
Be willing to share the sorrows of others
Be a leader when you see a path others have missed.
Be a follower when you are shrouded by the mists of uncertainty.
Be first to congratulate an opponent who succeeds.
Be last to criticize a colleague who fails.
Be sure where your next step will fall, so that you will not tumble
Be sure of your final destination, in case you are going the wrong way.
Be loving to those who love you.
Be loving to those who do not love you; they may change.

what is Ayurveda?
Ayurveda - harmony of body, mind and soul
Ayurveda evolved around 600 BC in India. This new system of medicine stressed on the prevention of body ailments in addition to curing them. Followed by the Dravidians and Aryans alike, Ayurveda has been practised ever since. Today, it's a unique, indispensable branch of medicine - a complete naturalistic system that depends on the diagnosis of your body's humours - vata, pitta and kapha - to achieve the right balance.
Ayurveda believes in the treatment of not just the affected part, but the individual as a whole. Making it the natural way to refresh you, eliminate all toxic imbalances from the body and thus regain resistance and good health.
Kerala, the land of Ayurveda
Kerala's equable climate, natural abundance of forests (with a wealth of herbs and medicinal plants), and the cool monsoon season (June to July and October to November) are best suited for Ayurveda's curative and restorative packages.
In fact, today, Kerala is the only State in India which practises this system of medicine with absolute dedication.
Monsoon, the ideal time for rejuvenation
Traditional texts reveal that the monsoon is the best season for rejuvenation programmes. The atmosphere remains dust-free and cool, opening the pores of the body to the maximum, making it most receptive to herbal oils and therapy.
Ayurveda VideosAyurveda Health Centres Classified by Kerala TourismRejuvenation Therapy (Rasayana Chikitsa)
Therapeutic Programmes
Ayurveda Hospitals
Yoga Centres

ഒരു ഇന്‍ലന്‍ഡിന് ഇപ്പോള്‍ എത്ര രൂപ കൊടുക്കണം...?
ഒരു ഇന്‍ലന്‍ഡിന്റെ വില എത്രയാണെന്ന് ആര്‍ക്കൊക്കെ അറിയാം...? എത്ര പൈസ കൊടുത്താല്‍ ഒരു പോസ്‌റ്റ് കാര്‍ഡ് കിട്ടും...?
ഭൂരിപക്ഷം ഉത്തരവും `അറിയില്ല' എന്നായിരിക്കും.
ഏതായാലും ശരിയായ ഉത്തരം പറയാം, അവസാനം. അതിനു മുമ്പ് നമ്മുക്കൊന്ന് ചിന്തിക്കേണ്ടേ... ഇന്‍ലന്‍ഡിന്റെയും പോസ്‌റ്റ് കാര്‍ഡിന്റേയും വില എന്തുകൊണ്ട് നമ്മള്‍ മറന്നുപോയെന്ന്... വേണം. കാരണം നമ്മള്‍ മറന്നുപോയത്‌്, അല്ലെങ്കില്‍ അറിയാതെ പോകുന്നത് നമ്മളിലെ നമ്മളെ തന്നെയാണ്...
സാഹിത്യമാകുന്ന പൂവാടിയിലെ മലരുകളാണ് എഴുത്തുകള്‍ എന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.എന്തെല്ലാം വികാരങ്ങളായിരുന്നു ആ കടല്‍നീല വര്‍ണ്ണമുള്ള കടലാസില്‍ നമ്മള്‍ എഴുതിയിരുന്നത്. പേനയും പെന്‍സിലും യഥാര്‍ത്ഥത്തില്‍ എഴുതാനുള്ള വെറും മാധ്യമങ്ങള്‍ മാത്രമായിരുന്നു. ശരിക്കും നമ്മള്‍ ഹൃദയത്തില്‍ നിന്ന് അക്ഷരങ്ങള്‍ നിറയ്‌ക്കുകയായിരുന്നു ചെയ്‌തിരുന്നത്. എഴുതുന്നവനും വായിക്കുന്നവനും ഒരേ പോലെയായിരുന്നു വികാരങ്ങള്‍ പങ്കിട്ടത്. അമ്മ മകന് എഴുതി... ഭര്‍ത്താവ് ഭാര്യക്കെഴുതി... കാമുകന്‍ കാമുകിക്കെഴുതി... സഹോദരന്‍ സഹോദരിക്കെഴുതി... കൂട്ടുകാരന്‍ കൂട്ടുകാരനെഴുതി.... അകലങ്ങള്‍ അക്ഷരങ്ങള്‍ കൊണ്ടു അടുപ്പിച്ചു... ഓരോ വരികള്‍ക്കിടിയിലെ വിടവും നെടുവീര്‍പ്പുകള്‍ക്കൊണ്ട് നികത്തി. കണ്ണുനീരിന്റെ നനവും സന്തോഷത്തിന്റെ നിലാവും ആ കടലാസുപുറങ്ങളില്‍ പടര്‍ത്തി. കാത്തിരിപ്പിന്റെ വേദനകൂടി എഴുത്തുകള്‍ തന്നിരുന്നു... പോസ്‌റ്റ്‌മാന്റെ വരവും കാത്ത് വീട്ട് വരാന്തയിലും വഴിവക്കിലും കാത്തു നിന്നിരുന്നവര്‍ എത്രയായിരുന്നു... അന്ന് പോസ്‌റ്റ്‌മാന്‍ ശരിക്കും ദൈവദൂതനെ പോലെയായിരുന്നു. പ്രതീക്ഷകളുടെയും നിരാശകളുടേയും കൈമാറ്റക്കാരനായ ദൈവദൂതന്‍.
ഉളളിലെ സര്‍ഗാത്മകതയെ പുറത്ത് കൊണ്ടുവരാനും എഴുത്ത് എഴുതുന്നതിലൂടെ കഴിഞ്ഞിരുന്നു. ഓരോ കത്തുകളും ഓരോ കാവ്യങ്ങള്‍ പോലെയാണെന്ന് പറയാറുണ്ട്. നിസ്സംഗതയോടെയും നിസ്സാരതയോടെയും ആരും കത്തുകളെഴുതിയിരുന്നില്ല.കാരണം ഓരോ കത്തും അതെഴുതുന്നവന്റെ വികാരത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. ലോകത്ത് ഇന്ന് ആശയവിനിമയത്തിന് ഏതത്യാധുനീക സംവിധാനങ്ങള്‍ വന്നാലും ഒരെഴുത്തിലൂടെ സാധ്യമാകുന്ന ആശയവിനിമയം അത്ര തീവ്രതയോടെ മറ്റൊന്നിലൂടെയും കൈമാറാന്‍ കഴിയില്ലെന്നത് നൂറ് തരമാണ്.
മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റുകളും നമ്മുടെ ജീവിതത്തെ മൂടപ്പെട്ടതോടെ കത്തുകള്‍ മറവിയുടെ തപാല്‍പ്പെട്ടിയില്‍ പൂട്ടപെട്ടുപോയി. അതോടൊപ്പം നമ്മള്‍ അടച്ചുപൂട്ടിയത് ഒരു പൈതൃകത്തെക്കൂടിയായിരുന്നു. കൈവട്ടുകളയുന്ന ഇത്തരം പൈതൃകങ്ങളാണ് നമ്മുടെ അസ്‌ത്വിത്വം എന്ന കാര്യം ആരും തിരിച്ചറിയുന്നില്ല.
സമയമില്ലെന്ന് അറിയാം എന്നാലും പറയുകയാണ് രണ്ടര രൂപകൊടുത്ത് ഒരു ഇന്‍ലന്‍ഡ് വാങ്ങി, അല്ലെങ്കില്‍ വെറും അമ്പത് പൈസ കൊടുത്ത് ഒരു പോസ്‌റ്റ് കാര്‍ഡ് വാങ്ങി നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു രണ്ടുവരികുറിച്ച് അയച്ചുകൂടെ..., പോയ കാലത്തേക്ക് ഒരു തിരിച്ച് പോക്ക് നമുക്ക് ഒന്നും നഷ്ടപ്പെടുത്തുന്നില്ല... നേടിത്തരുകയല്ലാതെ...

പെന്‍ഡ്രൈവ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക
കമ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യുഎസ്ബി ഫ്ലാഷ് ഡ്രൈവുകള്‍(USB Flash Drive) ഉപയോഗിക്കുന്നത് വഴിയാണ്. Ravmon, New Folder.exe etc തുടങ്ങിയവയാണ് യുഎസ്ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍ ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്നാണ് പറയാന്‍ പോകുന്നത്.
ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍(AutoRun) ഓപ്ഷന്‍സില്‍ ക്ലിക്ക് ചെയ്യാതെ കാന്‍സല്‍ ചെയ്യുക. തുടര്‍ന്ന് കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ റണ്‍ തിരഞ്ഞെടുക്കുക-അവിടെ CMD എന്നു ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ). നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ആണെങ്കില്‍ കമാന്‍ഡ് പ്രോംറ്റില്‍ F: എന്ന കമാന്‍ഡ് കൊടുക്കുക. അതിനു ശേഷം dir /w/a എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ ചെയ്യുക. അപ്പോള്‍ നിങ്ങളൂടെ പെന്‍ ഡ്രൈവിലെ എല്ലാ ഫയലുകളും ഡിസ്പ്ലേ ചെയ്യും. അതില്‍ Autorun.inf, Ravmon.exe, New Folder.exe, svchost.exe, Heap41a എന്നീ ഫയലുകളോ അല്ലെങ്കില്‍ സംശയാസ്പദമായ മറ്റേതെങ്കിലും exe ഫയല്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിലേതെങ്കിലും ഫയല്‍ ഉണ്ടെങ്കില്‍ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാം. ഈ ഫയലുകള്‍ എല്ലാം റീഡ് ഒണ്‍ലി, സിസ്റ്റം ഫയല്‍, ഹിഡന്‍ എന്നീ ആട്രിബ്യൂട്ട് (Attribute)ഉള്ളതായതുകൊണ്ട് നേരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനായി ഇവയുടെ ആട്രിബ്യൂട്ട്കള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി attrib -r -a -s -h *.* എന്ന കമാന്‍ഡ് ഉപയോഗിക്കുക. ഈ കമാന്‍ഡ് ഉപയോഗിക്കുന്നതോടു കൂടി മുകളീല്‍ പറഞ്ഞ എല്ലാ ഫയലുകളും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലായിട്ടൂണ്ടാകും.
ഇനി ‘del filename’ എന്ന കമാന്‍ഡ് ഉപയോഗിച്ച് ഫയലുകളെ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു del Ravmon.exe. മിക്കവാറും ഈ വൈറസുകള്‍ വ്യാപിക്കുന്നതിന് പ്രധാന കാരണമായ ഫയല്‍ Autorun.inf ആയിരിക്കും. ആ ഫയലും ഡിലീറ്റ് ചെയ്താല്‍ വൈറസ് ബാധ ഒരു പരിധി വരെ നീങ്ങി എന്ന് ആശ്വസിക്കാം.

ആപ്പിള്‍ ടച്ച്‌സ്ക്രീന്‍ കൊലയാളിയോ?
വിപണിയിലെ പുതുവിപ്ലവത്തിന്റെ വക്താക്കളാണ് ആപ്പിള്‍. ആപ്പിള്‍ ഐ ഫോണ്‍, ഐ പാഡ് എന്നിവയ്ക്കെല്ലാം തരംഗം സൃഷ്‌ടിക്കാനായതും ഇക്കാരണം കൊണ്ടു തന്നെ. എന്നാല്‍, ഈ ആഗോള കമ്പനിക്ക് വേണ്ടി നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ തങ്ങളുടെ ജീവന്‍ പകരം നല്‍കിയാണ് ചില ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നതെന്ന് പരാതിപ്പെടുന്നു.
ആപ്പിളിന്റെ ടച്ച്‌സ്ക്രീന്‍ ഫോണുകള്‍ നിര്‍മ്മിക്കുന്ന ചൈനീസ് തൊഴിലാളികളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണെന്നും ആപ്പിള്‍ കമ്പനി ഇത് പരിഹരിക്കാന്‍ തയ്യാറാവണം എന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഹെക്‍സൈല്‍ ഹൈഡ്രൈഡ് എന്ന രാസപദാര്‍ത്ഥമാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. എന്‍-ഹെക്സേന്‍ എന്നും ഇതിന് പേരുണ്ട്.
ചൈനയിലെ വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണസ്ഥാപനം തയ്‌വാന്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. എന്നാല്‍, 2008 മെയ് മുതല്‍ 2009 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഹെക്‍സൈല്‍ ഹൈഡ്രൈഡ് ഉപയോഗിച്ചിരുന്നുവെന്നും തൊഴിലാളികള്‍ക്ക് പ്രശ്നം സൃഷ്‌ടിക്കും എന്നു മനസ്സിലായതിനെത്തുടര്‍ന്ന് ഇത് ഒഴിവാക്കിയെന്നും തയ്‌വാന്‍ കമ്പനി വിശദീകരിക്കുന്നു. 137 തൊഴിലാളികള്‍ വിഷബാധയേറ്റ് ആശുപത്രിയില്‍ ആയിരുന്നു, എന്നാല്‍ എല്ലാവരുടെയും അസുഖം ഇപ്പോള്‍ ഭേദമായി എന്നും കമ്പനി പറയുന്നു.
പക്ഷേ, അസുഖം ബാധിച്ചവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ പോലും കമ്പനി തയ്യാറായില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. കൈകാലുകളില്‍ പഴുത്ത് പൊട്ടുന്നതോടൊപ്പം വേദനയും, ക്ഷീണവും തലകറക്കവും തങ്ങള്‍ക്കുണ്ടായി. അത്തരക്കാരോട് പിരിഞ്ഞു പോകാനാണ് കമ്പനി ആവശ്യപ്പെട്ടത്. ഇതെത്തുടര്‍ന്നാണ് ആപ്പിളിനോട് നേരിട്ട് പരാതിപ്പെടാന്‍ തീരുമാനിച്ചത്. ആപ്പിള്‍ മേധാവി സ്‌റ്റീവ് ജോബ്സിന്റെ പേരില്‍ അയച്ചിരിക്കുന്ന കത്തില്‍ ഹെക്‍സൈല്‍ ഹൈഡ്രൈഡിനെ ‘കൊലയാളി‘ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൈനീസ് ഭാഷയിലാണ് കത്ത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പാണ് ആപ്പിളിനയച്ചത്. എന്നാല്‍ ആപ്പിള്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ഹെക്‍സൈല്‍ ഹൈഡ്രൈഡ് നിരന്തരം ഉപയോഗിച്ചാല്‍ ഞരമ്പുകള്‍ക്ക് തകരാറു സംഭവിക്കുമെന്നാണ് ഹോങ്കോംഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കണ്ണുകള്‍ക്കും ഇത് ആപത്തുണ്ടാക്കും. ആല്‍ക്കഹോളിനേക്കാള്‍ വളരെ പെട്ടെന്ന് ബാഷ്പീകരിക്കപ്പെടും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
വില്പനയില്‍ വമ്പിച്ച നേട്ടമുണ്ടാക്കുന്നതിനിടെയാണ് തൊഴിലാളികളുടെ സുരക്ഷാ കാര്യത്തില്‍ ആപ്പിള്‍ പഴി കേട്ടിരിക്കുന്നത്.
Webduniya News

Wednesday, 18 January 2017
ചര്‍മ്മ സംരക്ഷണം; എങ്ങനെയൊക്കെ
ശരീരത്തിലെ ഏറ്റവും വലിയതും പെട്ടെന്ന് അഴുക്കു പറ്റാനും സൗന്ദര്യത്തിന് കുറവു വരുത്താനും സാധ്യതയുളള അവയവമാണ് ചര്‍മ്മം.സൗന്ദര്യ സംരക്ഷണത്തില്‍ ചര്‍മ്മത്തിന് ഏറ്റവും വലിയ പ്രാധാന്യമാണുളളത്.
സാധാരണ അഞ്ചു തരത്തില്‍ ചര്‍മ്മം കാണപ്പെടുന്നു.
1. വരണ്ട ചര്‍മ്മം
2. സാധാരണ ചര്‍മ്മം
3. എണ്ണമയമുളള ചര്‍മ്മം
4. മിശ്ര ചര്‍മ്മം
5. സചേതന ചര്‍മ്മം
എല്ലാ സ്‌കിന്നിനും ചേരുന്ന തരത്തിലുളള ചില ടിപ്‌സുകള്‍ ഇവിടെ പറയാം.
ചൂടു കാലത്ത് ചര്‍മ്മത്തിന് പ്രത്യേക സംരക്ഷണം വേണം. ധാരാളം വെള്ളം കുടിക്കണം. ഫ്രൂട്ട്‌സുകളും, പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. രണ്ടു നേരം സമയമെടുത്ത് കുളിക്കണം. വെയില്‍ കൊള്ളാനുളള സാഹചര്യം കഴിവതും ഉപേക്ഷിക്കണം. മുഖം ഇടയ്ക്ക് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകണം.
1. കണ്ണിനു തണുപ്പു കിട്ടാന്‍ കക്കരിക്ക ചെറുതായി വട്ടത്തില്‍ മുറിച്ച് കണ്ണുകളില്‍ അരമണിക്കൂര്‍ വെയ്ക്കുക. കണ്ണിന് ഉന്മേഷവും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം പോകാനും ഇത് നല്ലതാണ്.
2. നെറ്റിയിലും കഴുത്തിലും ഉണ്ടാകുന്ന കറുത്ത പാടുകള്‍ കളയാന്‍ ഓറഞ്ച് രണ്ടായി തൊണ്ടോടു കൂടി മുറിച്ച് കറുപ്പു നിറമുള്ള ഭാഗങ്ങളില്‍ പതുക്കെ മസാജ് ചെയ്യുക.
3. ചുണ്ടിന്റെ കറുപ്പു നിറം കളയാന്‍ തേനും, ഗ്ലിസറിനും ചേര്‍ത്ത് ചുണ്ടില്‍ ഉറങ്ങുന്നതിന്‍ മുന്‍പ് പുരട്ടുക.
4. മുഖത്തുണ്ടാകുന്ന ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍ മുഖത്ത് നല്ലതുപോലെ ആവികൊണ്ടതിന് ശേഷം പച്ചരിപ്പൊടിയും, തേനും, തക്കാളി നീരും ചേര്‍ത്ത് പതുക്കെ സ്‌ക്രബ് ചെയ്യുക.
5. കുങ്കുമാദി തൈലം കണ്‍തടങ്ങളില്‍ ഉറങ്ങുന്നതിനു മുന്‍പ് പുരട്ടുന്നതും കണ്‍തടങ്ങളിലെ കറുപ്പു നിറം മാറാന്‍ നല്ലതാണ്.

ചൂടിനെ ചെറുക്കും പാനീയങ്ങൾ
ശക്തമായ ചൂടിനെ പ്രതിരോധിച്ച് ശരീരത്തിൽ തണുപ്പും കുളിർമ്മയും പകരുന്ന രുചികരമായ പാനീയങ്ങൾ തയ്യാറാക്കുന്ന രീതിയെ കുറിച്ച് മനസ്സിലാക്കാം.
ഓറഞ്ച് സോഡ
പൈനാപ്പിൾ നീര് – 1 കപ്പ്
ചെറുനാരങ്ങ നീര് – 1/4 കപ്പ്
ഇഞ്ചിനീര് – 1/4 കപ്പ്
കടുപ്പമില്ലാത്ത ചായ – 1 കപ്പ്
വെള്ളം – 2 കപ്പ്
സോഡ – 2 കുപ്പി
പഞ്ചസാര – 1/2 കപ്പ്
കറുവാപട്ട പൊടിച്ചത് – ഒരു നുള്ള്
ഓരോ ജ്യൂസും പ്രത്യേകം അരിച്ചെടുത്തതിനു ശേഷം കൂട്ടി യോജിപ്പിക്കുക. പിന്നീട് കറുവാപ്പട്ട ചേർക്കുക. അതിനുശേഷം ഇളക്കി തണുപ്പിച്ചതിനുശേഷം കുടിക്കുക.
നന്നാറി സർബത്ത്
പഞ്ചസാര – 1 കിലോ
വെള്ളം – 3 കപ്പ്
മുട്ടയുടെ വെള്ള / അല്ലെങ്കിൽ പാൽ
നന്നാറി വേര് – 6 കഷണം
ആദ്യം പഞ്ചസാര പാനി തയ്യാറാക്കണം. ഇതിന് മൂന്ന് കപ്പ് വെള്ളം ചൂടാക്കി പഞ്ചസാര ഇടണം. ഇതിൽ മുട്ടയുടെ വെള്ള നന്നായി അടിച്ചു ചേർത്താൽ പഞ്ചസാരയിലെ ചെളി പതഞ്ഞുവരും. ആ പത കോരി കളഞ്ഞാൽ പഞ്ചസാര പാനിയായി. നന്നാറിവേര് നന്നായി ചതച്ച് പഞ്ചസാരപ്പാനിയിൽ ചേർത്ത് തിളപ്പിക്കണം. ഇത് ഒഴിക്കുവാൻ പാകത്തിൽ കുറുകി വരുമ്പോൾ കുപ്പിയിലൊഴിച്ച് വച്ച് ആവശ്യത്തിന് കുറെശ്ശെയെടുത്ത് വെള്ളം ചേർത്തുകുടിക്കാം.
നാരങ്ങാപാനി
നാരങ്ങാനീര് – 25 ചെറുനാരങ്ങയുടേത്
പഞ്ചസാര – 2 കിലോ
വെള്ളം – ഒന്നരലിറ്റർ
ഇഞ്ചിനീര് – രണ്ട് വലിയ സ്പൂൺ
പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് – കാൽ ചെറിയ സ്പൂൺ പഞ്ചസാരയും വെള്ളവും അടുപ്പിൽ വച്ച് ഉരുക്കി അരിക്കണം. വീണ്ടും ചൂടാക്കി അയഞ്ഞപാനിയാകുമ്പോൾ വാങ്ങിവയ്ക്കുക. ഇഞ്ചിനീരും നാരങ്ങാനീരും ഒഴിയ്ക്കുക. തണുക്കുമ്പോൾ കുറച്ച് സിറപ്പെടുത്തു പൊട്ടാസ്യം മെറ്റാസൾഫേറ്റ് കലക്കി ബാക്കി സിറപ്പിൽ ഒഴിക്കണം. കുപ്പികളിലാക്കി വച്ച് രണ്ടു മൂന്നുദിവസം കഴിയുമ്പോൾ ആവശ്യത്തിനു സിറപ്പെടുത്ത് ഉപയോഗിക്കാം.
Subscribe to:
Posts (Atom)