Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 6 February 2023

ബഡ്ജറ്റിലെ ക്രൂരത.

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക അധിക നികുതി ഏർപ്പെടുത്തുവാനുള്ള ബഡ്ജറ്റിലെ തീരുമാനത്തിലെ പിന്നിൽ ഇടത് ജിഹാദി സഖ്യത്തിന്റെ ഗൂഢാലോചന.

ഉടമസ്ഥർ കുടുംബസമേതം വിദേശത്തായതിനാൽ കേരളത്തിലെ അധികം വീടുകൾ താമസമില്ലാതെ അടഞ്ഞുകിടക്കുന്നത് ക്രിസ്ത്യൻ സമുദായത്തിന്റേത് മാത്രമാണ്..

ഈ വീടുകളും സ്ഥലങ്ങളും ചുളു വിലയ്ക്ക് വാങ്ങിയെടുക്കുക അത്തരം വീടുകൾ ധാരാളമുള്ള ക്രിസ്ത്യൻ ഏരിയയിലേക്ക് കടന്നു കയറുക എന്നുള്ള ജിഹാദികളുടെ ലക്ഷ്യത്തിന് സഹായം ചെയ്തു കൊടുക്കാൻ  കേരള സർക്കാർ  ബഡ്ജറ്റ് നടത്തിയിരിക്കുന്നത്..

ഉടമകൾ വിദേശത്ത് ഇരുന്നാലും നികുതിയും മറ്റും കൃത്യസമയത്ത് കൊടുക്കുന്ന സമയത്ത് എന്തിൻറെ പേരിലാണ് പ്രത്യേക അധിക നികുതി ഏർപ്പെടുത്തിയിരിക്കുന്നത്???

ഉത്തരം ഒന്നേയുള്ളൂ!

നിലവിൽ അടച്ചു കൊണ്ടിരിക്കുന്ന നികുതികൾക്ക് പുറമെ അധികനികുതി ചുമത്തി എന്തിന് ഇങ്ങനെ വീടുകൾ നിലനിർത്തിക്കൊണ്ടു പോകണം എന്നുള്ള ചിന്ത ഉടമയിൽ ഉണ്ടാക്കുക അതുവഴി സ്വത്തു വിൽക്കുവാൻ പ്രേരിപ്പിക്കുക. സർക്കാരിൻറെ ഈ തീരുമാനം ജിഹാദികൾക്ക് വേണ്ടിയുള്ളതാണ്..

ഒരാൾ ഒരു വാഹനം വാങ്ങിച്ചാൽ അത് ഉപയോഗിക്കുന്ന സമയത്ത് ആ വാഹനത്തിന് നികുതി കൊടുക്കുന്നുണ്ട് അത് ഉപയോഗിക്കാതെ ഇരിക്കുന്ന സമയത്ത് അധികം നികുതി കൊടുക്കണം എന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്.. 

ഇതൊക്കെ ആരോട് പറയാൻ.. ഇനിയും ജനങ്ങൾ പ്രതികരിക്കാതിരുന്നാൽ മറ്റു പലതും കാണേണ്ടിവരും..

4 comments:

  1. ജിഹാദി കാക്കകളുടെ കഷ്ടം ഭക്ഷിക്കുന്ന കേരള സർക്കാർ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ

    ReplyDelete
    Replies
    1. കൂട്ടത്തോടെ എത്തും കേട്ടോ

      Delete
    2. കാക്കയെ ആണോ ഉദ്ദേശിച്ചത്

      Delete
    3. ഒരു കാക്ക ബൈബിൾ കത്തിച്ചു ഒരു ക്രിസ്ത്യാനിയും ഒന്നും മിണ്ടിയില്ല ഇതെന്നെ ബാധിക്കുന്നില്ലല്ലോ എന്നുള്ള ചിന്ത ഇപ്പോ ദേ കേരള സർക്കാരും ബഡ്ജറ്റിലൂടെ പണി തന്നിരിക്കുന്നു. ഇനിയെങ്കിലും പ്രതികരിക്കേണ്ട എന്നാണോ

      Delete