Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 28 April 2023

ലൈംഗികബന്ധവും പൊസിഷനുകളും..

ലൈംഗിക ബന്ധത്തിൽ സംതൃപ്തിയുണ്ടാകാൻ പൊസിഷനുകൾ പ്രാധാന്യമുണ്ട്.2000യുവതിയുവാക്കളിൽ അടുത്തിടെ നടത്തിയ സർവേയിൽ തങ്ങൾക്ക് ലൈംഗികസംതൃപ്തി കൂടുന്നതി ചില പൊസിഷനുകളിൽ ബന്ധപ്പെടമ്പോഴാണെന്ന് അഭിപ്രായപ്പെടുന്നു. ഭൂരിപക്ഷം സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരേ പോലെ സംതൃപ്തി നൽകുന്ന പൊസിഷനുകൾ ഏതെന്ന് നോക്കാം.

മുഖത്തോട് മുഖം നോക്കി സ്നേഹം പ്രകടിപ്പിക്കുന്ന പൊസിഷനുകളാണ് ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത്. സ്ത്രീ മുകളിലും പുരുഷന്‍ താഴെയുമായാല്‍ സ്ത്രീക്ക് രതിമൂര്‍ച്ഛ കൂടുതല്‍ ലഭിക്കും. ഭാര്യ മുകളിലും ഭര്‍ത്താവ് താഴെയുമായി ലൈംഗികബന്ധത്തില്‍ ഭാര്യയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും

അനൽ സെക്സിനോട് എട്ട് ശതമാനം പേരും അതൃപ്തി പ്രകടിപ്പിച്ചു. സ്ത്രീകൾ ആധ്യപത്യം സ്ഥാപിക്കുന്ന കൗ ഗേള്‍ സ്റ്റൈലിനോട് നാല് ശതമാനം സ്ത്രീകളും പത്ത് ശതമാനം പുരുഷൻമാരും ഇഷ്ടം പ്രകടിപ്പിച്ചു. പുരുഷനു മുകളില്‍ സ്ത്രീ ഒരു കുതിരപ്പുറത്തെന്ന പോലെ ഇരിക്കുകയും സെക്‌സ് നിയന്ത്രിക്കുകയും ചെയ്യും. ഇത് തിരിച്ചും ചെയ്യാന്‍ സാധിക്കും. സ്ത്രീകളെ രതിമൂര്‍ച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാന്‍ ഈ രീതിയില്‍ സാധിക്കും. എന്നാൽ റിവേഴ്സ് കൗ ഗേളിനോട് പലരും വിയോജിപ്പ് പ്രകടിപ്പിച്ചു.

ഡോഗി സ്റ്റൈലിനോട് വെരും മൂന്ന് ശതമാനം വോട്ടാണ് ലഭിച്ചത്. റിയർ എൻട്രി നികൃഷ്ട രീതിയെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

2 comments:

  1. അഞ്ചു മിനിറ്റിൽ കാര്യങ്ങൾ കഴിയും പിന്നെ എന്തിന് പലപല പൊസിഷൻ

    ReplyDelete
    Replies
    1. അതിനാണ് ബ്രോ ഇപ്പോഴത്തെ തൈ കിളവികളും 30 വയസ്സിൽ താഴെയുള്ള ആണുങ്ങളെ നോക്കുന്നത് അവരാകുമ്പോൾ പറന്നടിക്കും സിക്സും ഫോറും

      Delete