Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 30 April 2023

സ്വപ്നത്തിൽ കാണുന്ന ലൈംഗികത..

രാത്രികളിൽ സ്വപ്നം കാണാത്താവർ ചുരുക്കമാണ്. പല സ്വപ്നങ്ങളും രാവിലെ എഴുന്നേൽക്കുമ്പോൾ മറക്കുന്നവയാണ്. ലൈംഗികതയിൽ ഏർപ്പെടുന്നതാണ് സ്വപ്നത്തിൽ കാണുന്നതെങ്കിൽ അത് വല്ലാതെ കുഴക്കും. അതിൻ്റെ അർത്ഥം എന്താണെന്ന് ചിന്തിക്കാറുണ്ടോ? ഇത്തരം സ്വപ്നങ്ങൾ പലതും നിങ്ങളുടെ നിറവേറ്റപ്പെടാത്ത ലൈംഗിക ആഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്നത്.



സഹപ്രവര്‍ത്തകരുമായോ, മുന്‍ പങ്കാളിയുമായോ ഉള്ള ലൈംഗിക ബന്ധമാണ് സ്വപ്നം കാണുന്നതെങ്കിൽ
ഒരാളുടെ ലൈംഗിക ജീവിതം തൃപ്‌തികരമല്ലാത്തതുകൊണ്ടാണെന്നാണ് പറയപ്പെടുന്നത്. ലൈംഗിക പങ്കാളികളോടുള്ള വെറുപ്പും ഇതിന് പുറകിലുണ്ടെന്നും പറയുന്നു

അതിസുന്ദരികളായ സ്ത്രീകളെയാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതാല്‍പര്യവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാം

നിങ്ങളുടെ മുന്‍കാല പങ്കാളിയെ ഏറെ സ്വപ്നങ്ങളില്‍ കാണുന്നുവെങ്കില്‍ ആ ബന്ധം ഉപേക്ഷിക്കണം എന്ന് തന്നെയാണ് അ‍ർത്ഥം

നിങ്ങള്‍ പങ്കാളിക്ക് മറ്റൊരാളായി ബന്ധമെന്ന സ്വപ്നം അ‍ർത്ഥമാക്കുന്നത് പങ്കാളിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നതിന്‍റെയോ നിങ്ങള്‍ക്ക് ബന്ധത്തില്‍ ഒറ്റുപ്പെടല്‍ അനുഭവപ്പെടുന്നുണ്ട് എന്നതോ ആകാം.

നിങ്ങൾ മറ്റൊരുടേയോ പങ്കാളിയുമായി ബന്ധപ്പെടുന്ന സ്വപ്നമാണ് കാണുന്നതെങ്കിൽ ആരോഗ്യകരവും, ദൃഡവുമായ ഒരു ലൈംഗിക ജീവിതം നിലവിൽ നിങ്ങൾക്കില്ലെന്ന് അ‍ർത്ഥം.

സുഹൃത്തുമായ ലൈംഗിക ബന്ധം നൽകുന്ന സൂചന നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നാവും ഇത് അര്‍ത്ഥമാക്കുന്നത്.


അപരിചിതനെയാണ് കാണുന്നതെങ്കിൽ നിങ്ങള്‍ ഒരു സ്വയം പരിശോധന നടത്തേണ്ടതുണ്ട് എന്നാണ് അ‍ർത്ഥം, പ്രശസ്കിയുള്ള വ്യക്തിയെയാണ് കാണുന്നതെങ്കിൽ നിങ്ങൾ വിജയത്തിനും പ്രശസ്തിക്കും അമിതമായ ആഗ്രഹിക്കുന്നുവെന്നാണ്.




2 comments:

  1. ഈ കാര്യത്തിൽ മലയാളി പെണ്ണുങ്ങൾ ഒട്ടും പുറകിൽ അല്ല രാത്രി മാത്രമല്ല പകലും ചുമ്മാ ഇരുന്ന് ദിവാസ്വപ്നവും കാണും

    ReplyDelete
    Replies
    1. മറ്റൊരാളുടെ പങ്കാളിയെ എങ്ങനെ ഉപയോഗിക്കാം എന്ന് ചിന്തിക്കുക ഒട്ടുമിക്ക പെണ്ണുങ്ങളുടെ ഒരു ഹോബിയാണ്. പക്ഷേ നേരിട്ട് പ്രവർത്തിക്കാനുള്ള ശേഷി 50 ശതമാനം പെണ്ണുങ്ങൾക്ക് മാത്രമേയുള്ളൂ

      Delete