Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 30 April 2023

ഉണരൂ.. അതിരാവിലെ..

നേരത്തെ എഴുന്നേൽക്കാൻ മടിയുള്ളവരാണോ നിങ്ങൾ?, എന്നാൽ എഴുന്നേൽക്കാൻ മടിച്ചാൽ അത് നിങ്ങളുടെ ലൈംഗിക ശേഷിയെ ബാധിക്കുമെന്ന് പഠനങ്ങൾ. ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കുന്നതിലൂടെ ദിവസത്തിന് കൂടുതല്‍ ദൈര്‍ഘ്യം ലഭിക്കുന്നതു പോലെ നിങ്ങള്‍ക്ക് തോന്നുകയും ചെയ്യും.
നേരത്തെ എഴുന്നേറ്റാല്‍ നിങ്ങളുടെ ജോലികളും നേരത്തെ കഴിയും, അതിനാല്‍ നേരത്തെ ഉറങ്ങാനും ഇത് സഹായകമാകും. ഒരു ദിവസത്തേക്കുമുഴുവനുള്ള ഊര്‍ജ്ജവും കരുത്തും നേരത്തെ എഴുന്നേൽക്കുന്നതിലൂടെ കഴിയുന്നു.


നേരത്തെ കിടന്നുറങ്ങുന്നതും നേരത്തെ എഴുന്നേല്‍ക്കുന്നതും പുരുഷന്മാരില്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ശാരീരികാരോഗ്യം ഉയർത്തുന്ന വർക്കൌട്ടുകൾക്ക്, പ്രതിരോധശേഷി വര്‍ദ്ധിയ്ക്കാന്‍ നേരത്തെ എഴുന്നേല്‍ക്കുന്ന ശീലം സഹായിക്കും. സമ്മര്‍ദ്ദം കുറയും എന്നതാണ് രാവിലെ എഴുന്നേല്‍ക്കുന്നത് കൊണ്ടുള്ള മറ്റൊരു ഗുണം

ഡിപ്രഷന്‍ സാധ്യത ഇവർക്ക് കുറവായിരിക്കും. പ്രാതൽ സമയമെടുത്ത് കഴിക്കാൻ സാധിക്കുന്നത് കൊണ്ട് ദിവസം മുഴുവൻ ഉൻമേഷം നിലനിർത്താൻ കഴിയും. പല കാര്യങ്ങളിലും അനുഭവപ്പെടുന്ന സ്‌ട്രെസ് കുറയ്ക്കാന്‍ സാധിയ്ക്കും. യൗവനകാലത്ത് അതിരാവിലെ എഴുന്നേറ്റ് ശീലമുള്ളവര്‍ക്ക് വാര്‍ദ്ധക്യത്തിലും നല്ല ആരോഗ്യം ഉണ്ടായിരിക്കും. ഏതെങ്കിലും കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനു വരെ അതിരാവിലെ ഉണരുന്നതു കൊണ്ട് നിങ്ങള്‍ക്ക് സാധിക്കും.

2 comments:

  1. വല്യ പ്രയോജനം ഒന്നുമില്ല ഒട്ടുമിക്ക മലയാളി പെണ്ണുങ്ങളെല്ലാം തന്നെ മുഴുവൻ സമയം ചെലവഴിക്കുന്നത് ഫേസ്ബുക്കിലാണ് പിന്നെ അതിരാവിലെ എഴുന്നേറ്റിട്ട് എന്ത് കാര്യം

    ReplyDelete
    Replies
    1. വീട്ടിലുള്ള പെണ്ണുങ്ങളെ വീട് ബ്രോ ആരോഗ്യം മെച്ചപ്പെടില്ലെ അപ്പോൾ ചെറുപ്പക്കാരി പെണ്ണുങ്ങളെ നോക്കാം

      Delete