Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 2 May 2023

കിടപ്പറയിൽ സ്ത്രീകൾ പറയാൻ പാടില്ലാത്തത്..

ശരീരങ്ങളും മനസുകളും പൂര്‍ണമായും ലയിച്ചു ചേരുന്ന അപൂർവ അനുഭൂതിയാണ് ലൈംഗികതയിലുള്ളത്. രണ്ടു പേരും രതി മൂർച്ഛയിലെത്തുമ്പോൾ ആ കർമ്മം മനോഹരമായി പര്യവസാനിച്ചു എന്നു പറയാം. രതി പൂർവ ലീലകൾ, സെക്സിനിടയിലെ നർമ്മ സംഭാഷണങ്ങൾ, ശബ്ദങ്ങള്‍, അവളുടെ ഞരക്കങ്ങള്‍, കരച്ചിലുകള്‍, ചെറു പരിഭവങ്ങള്‍ എന്നിവയെല്ലാം ഉത്തേജനവും സുഖവും പുരുഷനിൽ വർധിപ്പിക്കും. പുരുഷൻ്റെ ഒരോ സ്പര്‍ശത്തിലും അവള്‍ വികാര ഭരിതയാവും. സ്ത്രീ ലൈംഗികതയെ പൂര്‍ണമായും ആസ്വദിക്കുന്നു എന്ന ചിന്ത ഇണക്ക് കൂടുതല്‍ ലൈംഗിക സംതൃപ്തി നല്‍കി സ്വയം സുഖം കണ്ടെത്താന്‍ പുരുഷനെ പ്രചോദിപ്പിക്കും

എന്നാൽ പുരുഷൻമാർക്കിടയിൽ നടത്തിയ സർവേകളിൽ പറയുന്നത് സ്ത്രീകൾ ചെയ്യുന്ന ചില കാര്യങ്ങൾ കൊണ്ട് അവരുമായുളള ലൈംഗിക ബന്ധം പോലും വെറുത്തുപോവുന്നുവെന്നാണ്. ഒരു ഓൺലൈൻ സർവേയിൽ അവർ പറയുന്നത് കിടക്കിയലെ സ്ത്രീകളുടെ ചില സംഭാഷണങ്ങൾ അവർക്കിഷ്ടമല്ലെന്നാണ്. 38 ശതമാനം അഭിപ്രായപ്പെട്ടത് ഏററ്റവും അധികം വെറുക്കുന്നവാക്ക് 'ഇത് ഇനിയും അകത്ത് പ്രവേശിച്ചില്ലേ'എന്നതാണ്. ഇപ്പൊ എന്താണ് നടക്കുന്നത്, ശബ്ദം കുറക്കൂ, ലൈറ്റ് ഓഫ് ചെയ്യൂ, , അധിക നേരം വേണ്ട തുടങ്ങിയ വാക്കുകൾ തങ്ങളുടെ മൂഡ് കളയുന്നവയാണെന്നാണ് പുരുഷൻമാർ അഭിപ്രായപ്പെട്ടത്. ഇപ്പൊ എന്താണ് നടക്കുന്നത് എന്നത് 36ശതമാനം 'അധികം ശബ്ദം വേണ്ട' എന്നത് പത്ത് ശതമാനം പുരുഷൻമാരാണ് വെറുപ്പ് പ്രകടിപ്പിച്ചത്. 'ലൈറ്റ് ഓഫ് ചെയ്യൂ' എന്നതിനോട് എട്ട് ശതമാനം പേരും, അധിക നേരം വേണ്ട എന്നതിനോട് എട്ട് ശതമാനവും ആളുകൾക്ക് കിടപ്പറയിൽ വെറുപ്പുണ്ടാക്കുന്ന വാക്കുകളാണെന്ന്
പഠനങ്ങൾ പറയുന്നു..
  

3 comments:

  1. Kerala girls may be say this because men will start and finish quickly. Enjoyment only for men not women

    ReplyDelete
    Replies
    1. സെക്സ് ചടങ്ങായി മാത്രം കാണുന്നത് മലയാളി പെണ്ണുങ്ങൾ മാത്രമേ ഉള്ളൂ അങ്ങനെ ഉള്ളോടത്താണ് ഇങ്ങനെയുള്ള കുത്ത് വാക്കുകൾ വരുന്നത്

      Delete
    2. ശരിയാണ് ബ്രോ, വലിയ കാര്യത്തിൽ കമൻറുകൾ തള്ളിവിടുന്ന ഈ പെൺകുട്ടികളെല്ലാം തന്നെ ഇത്തരക്കാരായിരിക്കും

      Delete