ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ പോലെ 2021 മാർച്ചിൽ പുതിയതായി ഇറങ്ങുന്ന ക്രിപ്റ്റോകറൻസിയാണ് Pi network coin ' ഇതിന്റെ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ Pi network ' എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ കാണാവുന്നതാണ്. നിലവിൽ 9.5 ലക്ഷം പേരാണ് ഈ ആപ്ളിക്കേഷൻ തങ്ങളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത് 10 ലക്ഷം ആപ് യൂസേഴ്സ് ആകുന്നത് വരെ പുതിയതായി ആപ്ളിക്കേഷനിൽ ജോയിൻ ചെയ്യുന്നവർക്കായി Pi network coin, ദിവസം 6 എണ്ണം വീതം നൽകുന്നുണ്ട്. യാതൊരു നിക്ഷേപവും ഇതിനായി ആവശ്യമില്ല, സൗജന്യമായാണ് നൽകുന്നത്. അതിനുശേഷം താൽക്കാലികമായി പുതിയതായി ജോയിൻ ചെയ്യുന്നവർക്ക് നൽകില്ലെന്നാണ് Pi network company അനൗൺസ് ചെയ്തിരിക്കുന്നത്.
കറൻസിയുടെ സപ്ളൈ കുറച്ചു, രണ്ടു വർഷമായി ഇതുവരെ നൽകിയിട്ടൂള്ള Pi network ക്രിപ്റ്റോകറൻസിക്ക് കൂടുതൽ വില ഉയരാനും വില താഴാതെയിരിക്കാനുമാണിത്. ഇവിടെ Pi network കമ്പനി അല്ല നമുക്ക് സൗജന്യമായി പണം നൽകുന്നത്, പ്രമോഷൻറെ ഭാഗമായി അവർ നൽകുന്ന അവരുടെ ക്രിപ്റ്റോകറൻസി വിൽക്കുമ്പോൾ ബിറ്റ്കോയിൻ പോലെ ഈ ക്രിപ്റ്റോകറൻസിയും എക്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമ്പോൾ അതിന്റെ ഡിമാന്റ് അനുസരിച്ച് വാങ്ങിക്കാൻ തയ്യാറാവുന്നവരുടെ എണ്ണവും വാങ്ങുന്ന അളവുമനുസരിച്ചാണ് വില ഉയരുകയും അതിന്റെ കൂടെ ആപ് യൂസർമാർക്ക് സൗജന്യമായി ലഭിച്ച ക്രിപ്റ്റോകറൻസികളും അപ്പോഴത്തെ വിലയനുസരിച്ച് വിൽക്കാനും അത് ബാങ്ക് ക്യാഷ് ആയി മാറ്റി ബാങ്കിലേക്ക് മാറ്റാനും കഴിയുന്നത്.
2021 മാർച്ചിൽ ഈ ക്രിപ്ററ്റോകറൻസി, ക്രിപ്റ്റോകറൻസികൾ വാങ്ങാനും വിൽക്കാനും കഴിയുന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് വെബ്സൈറ്റുകളിൽ ലിസ്റ്റ് ചെയ്യുമ്പോൾ ഇപ്പോൾ ഫ്രീയായി നൽകുന്ന ക്രിപ്റ്റോകറൻസികളും Pi network ആപ്പിൽ നിന്നും ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയും.
ക്രിപ്ററ്റോകറൻസിയുടെ വില കൂടുകയും കുറയുകയും ചെയ്യുന്നത് അത് വാങ്ങിക്കാൻ തയ്യാറാവുന്നവരുടെ ഡിമാന്റ് അനുസരിച്ചാണ്. രണ്ടു വർഷമായി ക്രിപ്റ്റോകറൻസി മേഖലയിൽ പ്രശസ്തമായ ഈ പുതിയ ക്രിപ്റ്റോകറൻസി കൂടുതൽ വാങ്ങി വാലറ്റ് ആപ്പുകളിൽ ഡിജിറ്റൽ രൂപത്തിൽ വാങ്ങി സൂക്ഷിക്കാനായി ധാരാളം ആൾക്കാർ ക്രിപ്റ്റോകറൻസി മാർക്കറ്റ് ഫീൽഡിലുണ്ട്. അതിനാൽ നമുക്ക് സൗജന്യമായി ലഭിക്കുന്ന ക്രിപ്റ്റോകറൻസി ഭാവിയിൽ അത് വിൽക്കുന്ന എക്ചേഞ്ച് വെബ്സൈറ്റുകളിൽ ട്രാൻസ്ഫർ ചെയ്ത്, അതിലെ വിൽക്കാനുള്ള ഓപ്ഷനിൽ ക്ളിക്ക് ചെയ്താൽ തന്നെ ഏതാനും മണിക്കൂറുകൾക്കകം വിൽക്കാവുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട യൂട്യൂബ് ട്യൂട്ടോറിയൽ വീഡിയോകൾ കാണുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും.
Pi network ആപ്പ് ഡൗൺലോഡ് ചെയ്ത് sign up ക്ളിക്ക് പേര് നൽകാനുള്ള ഓപ്ഷനിൽ ചെയ്ത് നമ്മുടേ ഐഡന്റിറ്റി കാർഡുകളിൽ അതേ പേര് തന്നെ നൽകുക.അതിനുശേഷം ഫോൺ നമ്പർ നൽകുക, അതിനുശേഷം ഒരു Invitation code വേണം.
അതിനുശേഷം ഒരു യൂസർനെയിം ക്രിയേറ്റ് ചെയ്യുക. അതിനുശേഷം ക്രിപ്റ്റോകറൻസി നിശ്ചിത ഇടവേളകളിൽ ലഭിക്കുന്നതിനായുള്ള മൈനിംഗ് ഓപ്ഷൻ ക്ലിക്ക് ചെയ്ത് ആക്ടീവാക്കുക. ദിവസേന 24 മണിക്കൂർ കൂടുമ്പോൾ ഒരു തവണ ആപ്പ് ഓപ്പണാക്കി മൈനിംഗ് ബട്ടൺ ക്ലിക്ക് ചെയ്ത് ആക്ടീവേറ്റാക്കണം. നമ്മൾ നൽകിയ ഫോൺ നമ്പർ വെരിഫിക്കേഷൻ ചെയ്യുന്നതാനായി ആപ്പിലെ Profile ഓപ്ഷൻ ക്ലിക്ക് ചെയ്ത് phone verification ഓപ്ഷനിൽ ചെന്ന് രണ്ടാമത്തെ ഓപ്ഷനിൽ ചെന്ന് U.S അല്ലെങ്കിൽ U.K നമ്പരിൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന ഒരു കോഡ്, SMS ആയി അയക്കുക. Phone number verification ചെയ്തതിനുശേഷം ഒരു പാസ്‌വേഡ് നൽകുക. പാസ്‌വേഡ് ഓർമ്മ വേണം. KYC ഐഡന്റിറ്റി വെരിഫിക്കേഷൻ പ്രോഗ്രാം പിന്നെ അവർ ആപ്പിൽ കൂടി പറയുന്ന സമയത്ത് നമ്മുടെ ഒരു ഐഡന്റിറ്റി കാർഡിന്റെ ഫോട്ടോകോപ്പി, കാർഡിമായി നിൽക്കുന്ന ഒരു സെൽഫി ഫോട്ടോയും എന്നിവ അപ്‌ലോഡ് ചെയ്യണം. അത് ഇപ്പോൾ ചെയ്യേണ്ടതില്ല.അവർ പറയുന്ന സമയത്ത് മതി.
വിശ്വാസയോഗ്യമായ അമേരിക്കൻ കമ്പനിയാണ് Pi network. അവരുടെ ഒരു സ്റ്റോർ അടുത്ത കാലത്ത് ചൈനയിൽ തുടങ്ങിയിട്ടുണ്ട്. വരുംകാലങ്ങളിൽ ഇന്ത്യയിലും U.S.A യിലും വലിയ ഷോപ്പിംഗ് സ്റ്റോറുകൾ തുടങ്ങും. സൗജന്യമായി ലഭിക്കുന്ന Pi network coin ഉപയോഗിച്ച് അവരുടെ സ്റ്റോറുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനും കഴിയുമെന്ന് കമ്പനി പറയുന്നുണ്ട്.
No comments:
Post a Comment