Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 1 October 2021

സൈനിക അഭ്യാസവും Covid 19.. തമ്മിലുള്ള ബന്ധം..

Covid 19 മായി ബന്ധപ്പെട്ട രണ്ടു തരത്തിലുള്ള സംശയമാണു കൂടുതൽ ഒന്ന് ചൈനയിലെ മൃഗങ്ങളെ വിക്കുന്ന വ്യാപാര ചന്തയിൽ നിന്നും വന്നത് അല്ലെങ്കിൽ പിന്നെ നിഗൂഢ സിദ്ധാന്തക്കാർ പറയുന്നതുപോലെ ചൈനയിലെ ലാബ് ലീക്ക് ചെയ്തപ്പോൾ ഉണ്ടായതാണ്..

Wuhaan ഉള്ള ചൈനയുടെ ലാബ് വളരെ സാങ്കേതികമായി വളരെ വളരെ മെച്ചപ്പെട്ട ആയിട്ട് ഉള്ളതാണ്. 2017 അവിടെ വവ്വാലുകളെ കുറിച്ച് പഠിക്കുകയും അവരിൽനിന്ന് പകരാൻ ചാൻസ് ഉള്ള മാരകമായ അസുഖങ്ങൾ കുറിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. അന്ന് നല്ല ഉദ്ദേശത്തോടുകൂടി അമേരിക്കൻ കമ്പനിയുടെ ഫണ്ടിൽ ആയിരുന്നു ഈ സ്ഥാപനം പ്രവർത്തിച്ചു കൊണ്ടിരുന്നത്..

2019 ഈ സ്ഥാപനം ചൈനയുടെ സൈന്യത്തിൻ്റെ ഏജൻസി പിടിച്ചെടുക്കുകയുണ്ടായി.. അതിനുശേഷം എന്താണ് അവിടെ നടക്കുന്നത് എന്നുള്ളത് കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ല.. 2017  അമേരിക്കയുടെ കൈവശം ഉണ്ടായിരുന്നപ്പോൾ കണ്ടുപിടിച്ച വൈറസ് മനുഷ്യരിലേക്ക് ഒരുതരത്തിലും പകരുവാൻ സാധ്യതയുള്ളത് ആയിരുന്നില്ല.. അതെ വൈറസ് തന്നെ ഇപ്പോൾ ജനറ്റിക്  മോഡിഫൈ ചെയ്തതാണ്  ഇപ്പോഴത്തെ അവസ്ഥയിൽ മനുഷ്യരിൽ എത്തിയിരിക്കുന്നത്.. ചൈന ഇത് മനപ്പൂർവം തുറന്നു വിട്ടതാണ് എന്നുള്ളതിന്  വ്യക്തമായ തെളിവുകൾ ഇല്ലെങ്കിലും ഇത് ആദ്യമായി പുറത്തറിയുന്നത് 2019 ഇതേ ലാബിലെ തന്നെ മൂന്ന് ശാസ്ത്രജ്ഞൻ ന്യൂമോണിയ പോലുള്ള ലക്ഷണങ്ങൾ മൂലമുള്ള അസുഖം കാരണം ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ്.. അന്ന് ചൈനീസ് ഗവൺമെൻറ് ഒന്നുംതന്നെ മിണ്ടാതെ ഇരുന്നത്  നടക്കാൻ പോകുന്ന സൈനിക അഭ്യാസം മത്സരങ്ങൾ നടക്കുക എന്നത് ചൈനയുടെ ആവശ്യം ആയതുകൊണ്ടാണ്.. ഈ വൈറസ് ലോകമാകെ പടർത്താനുള്ള മാർഗമായി ചൈന കണ്ടത് ഈ മത്സരമാണ്.

"The Wuhan Military Game.."

ഈ കൊറോണ വൈറസ് വളരെ ശക്തിയേറിയ രീതിയിൽ മനുഷ്യരിലേക്ക് വരുന്നതാണ് ആദ്യമായി ഇങ്ങനെ ഒരു സംശയം ഉണ്ടാവാൻ കാരണം.. ഇതിനെല്ലാം മുന്നോടിയായി ആയി ചൈന പറഞ്ഞാൽ കേൾക്കുന്ന ഒരു വ്യക്തിയെ ലോകാരോഗ്യ സംഘടനയുടെ തലപ്പത്ത്  എത്തിയിരുന്നു.. മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകർത്തുകൊണ്ട് ലോക പോലീസ് ആകാനുള്ള ചൈനയുടെ ആഗ്രഹമായിരുന്നു അതിനു പിന്നിൽ എന്നുള്ളത് പിന്നീട് ലോകം കണ്ട യാഥാർത്ഥ്യം.. 

Wei jingsheng എന്ന വ്യക്തി ചൈനയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം മാറി ജനാധിപത്യ സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾ പെട്ട ഒരാളാണ്. അതുമൂലം ഒത്തിരി അധികം തവണ ചൈനയിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. യാദൃശ്ചികമായി അമേരിക്കയിലേക്ക് രക്ഷപ്പെടാൻ സാധിച്ചത് കൊണ്ട് ഇപ്പോൾ ഇത് തെളിവുസഹിതം മാധ്യമങ്ങൾക്ക് മുമ്പിൽ കൊണ്ടുവരാൻ സാധിച്ചു..

 കൊറോണ ചൈനയുടെ ലാബിൽ സൃഷ്ടിച്ചെടുത്ത വൈറസ് ആണെന്നും ഇത് മനുഷ്യനിലേക്ക് അ സൈനിക അഭ്യാസ മത്സരത്തിലൂടെ ലോകമാകെ എത്തിച്ചതാനെന്ന് തെളിവുസഹിതം അദ്ദേഹം sky ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു..

കൊറോണ എന്ന മഹാവ്യാധിയുമായി ബന്ധപ്പെട്ട ഒട്ടേറെ രാജ്യങ്ങൾ ചൈനയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.. കൂടുതൽ തെളിവുകൾ പുറത്തു വരുമ്പോൾ സ്വാർത്ഥതക്ക് വേണ്ടി ലോകരാജ്യത്തെ ജനങ്ങളെ എല്ലാം കൊന്നൊടുക്കിയ ചൈന.., ക്രൂരതയുടെ മുമ്പിൽ രണ്ടാം ലോകമഹായുദ്ധത്തിലെ ഹിറ്റ്‌ലറുടെ ജർമ്മനിയെകാൾ വളരെ മുകളിൽ ആയിരിക്കും..

No comments:

Post a Comment