ഒരിക്കല്‍ പ്രായം ആയ ഒരു ഗുരുവും ശിഷ്യനും കുടി കടല്‍ കരയില്‍ കുടി യാത്ര ചെയുകയായിരുന്നു ...
കരയില്‍ ഒരു വലിയ ബോര്‍ഡ് ഉണ്ടായിരുന്നു ...
ഗുരുവിനു ശരിക്കും കണ്ണ് കാണാത്തത് കൊണ്ട്
ശിഷ്യന്‍ ഗുരുവിനെ ബോര്‍ഡ് വായിച്ചു കേള്‍പ്പിച്ചു ..
ഇ കടല്‍ കരയില്‍ മുങ്ങുന്ന ഒരാളെ രക്ഷിച്ചാല്‍ 500 രൂപാ
സമ്മാനം
ഇതു കേട്ടതും ഗുരു ശിഷ്യനോട് പറഞ്ഞു : ഞാന്‍ കടലില്‍ ചാടാം നീ രക്ഷികണം .........
ശിഷ്യന്‍ :അതിനു ഗുരുവേ ഞാന്‍ ബോര്‍ഡില്‍ എഴുതിയത് മൊത്തം വായിച്ചു കേള്‍പ്പിക്കാം
ഗുരു : അതിനു സമയം ഇല്ല ഞാന്‍ കടലില്‍ ചാടും
അപ്പൊ 500 രൂപാ കിട്ടും അതില്‍ നിനക്ക് 100 രൂപ ......
ശിഷ്യന്‍ : ഗുരുവേ ഞാന്‍ ഒന്ന് പറയട്ടെ
ഗുരു : വേണ്ട നിനക്ക് പകുതി തരാന്‍ അല്ലെ
ബുദ്ധി എന്റെ ആണ് അപ്പൊ കുടുതല്‍ രൂപ ഞാന്‍ എടുക്കും
നിനക്ക് 100 രൂപയില്‍ കുടുതല്‍ തരില്ല .......
ശിഷ്യന്‍ : ഞാന്‍ ഒന്ന് പറയട്ടെ ഗുരുവേ ......
ഗുരു : വേണ്ട നീ ഇങ്ങോട് ഒന്നും പറയണ്ട
ഞാന്‍ പറയുന്നത് കേട്ടാല്‍ മതി
ഞാന്‍ ചാടാന്‍ പോകുവാ ............
ഇതും പറഞ്ഞു ഗുരു കടലില്‍ എടുത്തു ചാടി ........
ഗുരു കടല്‍ വെള്ളത്തില്‍ കിടന്നു നിലവിളിച്ചു രക്ഷിക്കണേ
ശിഷ്യന്‍ അത് നോക്കി നിന്നു ...
ഗുരു : ശിഷ്യ നീ നോക്കി നിക്കാതെ എന്നെ രക്ഷിക്കു
എനിക്ക് നിന്താന്‍ അറിയില്ല .............
ശിഷ്യന്‍ : ഗുരുവേ ആ ബോര്‍ഡില്‍ താഴെ എഴുതിയിരിക്കുന്നു ഇ കടലില്‍ നിന്നും മൃതദേഹം എടുക്കുന്ന ആള്‍ക്ക് 5000 രുപയാ സമ്മാനം എന്നാ എനിക്ക് അത് മതി ...........
എനിക്ക് 100 വേണ്ട ഗുരുവേ അതും അങ്ങ് എടുത്തോ എന്റെ ഗുരു ദക്ഷിണ ആയിട്ട്
Featured post
എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..
ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...
Wednesday, 10 April 2019
ഗുരു ദക്ഷിണ..
Subscribe to:
Post Comments (Atom)
No comments:
Post a Comment